വാസ്തുവിൽ പറയുന്ന പോലെ കാര്യങ്ങൾ നിഷ്കർഷമായി പാലിച്ചുകൊണ്ട് പ്ലാൻ ചെയ്യാൻ നിന്നാൽ നമ്മുടെ ആഗ്രഹത്തിനും സൗകര്യത്തിനും ഒത്തുചേർന്ന ഒരു പ്ലാൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരും.
അതിനാൽ നമ്മുടെ വസ്തുവിൽ ആ പോട്ടിനും സാഹചര്യത്തിനും ഒത്തുചേർന്നു പോകുന്ന ഒരു പ്ലാനിലുള്ള വീടായിരിക്കും ഏറ്റവും നല്ലത്.
വാസ്തുവിന്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് അതായത് വീട് അഭിമുഖീകരിക്കുന്ന ദിക്ക് പരിഗണിച്ച് കൊണ്ട് ഓരോ മുറികളുടെ സ്ഥാനങ്ങൾ സ്ഥിരീകരിച്ച് കൊണ്ടും
യഥേഷ്ടം കാറ്റും വെളിച്ചവുമൊക്കെ കിട്ടത്തക്ക രീതിയിൽ തന്നെ ജനാലകളും കൃത്യ സ്ഥാനത്തൊക്കെ തന്നെ സ്ഥാപിച്ച് കൊണ്ടുള്ള നിങ്ങളുടെ ബഡ്ജറ്റിന് നിക്കുന്ന നല്ലൊരു പ്ലാൻ ആയിരിക്കണം തയ്യാറാക്കേണ്ടത്.
നല്ല ചോദ്യം... എനിക്ക് തോന്നുന്നത് ഇത് ഓരോരുത്തരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ആണ്. ആ വസ്തുവിന് ചേരുന്ന രീതിയിൽ നല്ല വായുവും വെളിച്ചവും കേറുന്ന വിധം ചെയ്താൽ നല്ല പോസിറ്റീവ് എനർജി ഉണ്ടാവും.
Ee vastu yenn karyam orottavardem ishtam an vastu nokki anel angane varakyum allade anel alladem varakyum ad chettande tanne termanam an adil structure ayitt oru prashnam illa
വീട് വെക്കാൻ വാസ്തു നോക്കണം എന്നില്ല .താങ്കളുടെ സൗകര്യപ്രകാരം ഒരു വീട് നിർമിക്കുക .നിങ്ങളുടെ പ്ലോട്ടിനു യോജിക്കും വിധം പ്ലാൻ തയ്യാറാക്കുക .വാസ്തു നോക്കി വെച്ചാൽ മതി എന്നാണെങ്കിൽ തങ്ങളുടെ സങ്കല്പങ്ങളിൽ ചില മാറ്റങ്ങൾ ചെയ്യേണ്ടി വരും 👍
വാസ്തു വും അറിയാവുന്ന architect or Engineer നെ കൊണ്ട് plan design ചെയ്യിക്കുക. എന്തെന്നാൽ വാസ്തു കൈകാര്യം ചെയ്യുന്ന ആൾക്ക് technical കാര്യങ്ങളിൽ വേണ്ടത്ര അറിവ് കാണില്ലെങ്കിൽ.. വീട് പണി കഴിയുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാകും...
Suresh TS
Civil Engineer | Thiruvananthapuram
വാസ്തുവിൽ പറയുന്ന പോലെ കാര്യങ്ങൾ നിഷ്കർഷമായി പാലിച്ചുകൊണ്ട് പ്ലാൻ ചെയ്യാൻ നിന്നാൽ നമ്മുടെ ആഗ്രഹത്തിനും സൗകര്യത്തിനും ഒത്തുചേർന്ന ഒരു പ്ലാൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരും. അതിനാൽ നമ്മുടെ വസ്തുവിൽ ആ പോട്ടിനും സാഹചര്യത്തിനും ഒത്തുചേർന്നു പോകുന്ന ഒരു പ്ലാനിലുള്ള വീടായിരിക്കും ഏറ്റവും നല്ലത്. വാസ്തുവിന്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് അതായത് വീട് അഭിമുഖീകരിക്കുന്ന ദിക്ക് പരിഗണിച്ച് കൊണ്ട് ഓരോ മുറികളുടെ സ്ഥാനങ്ങൾ സ്ഥിരീകരിച്ച് കൊണ്ടും യഥേഷ്ടം കാറ്റും വെളിച്ചവുമൊക്കെ കിട്ടത്തക്ക രീതിയിൽ തന്നെ ജനാലകളും കൃത്യ സ്ഥാനത്തൊക്കെ തന്നെ സ്ഥാപിച്ച് കൊണ്ടുള്ള നിങ്ങളുടെ ബഡ്ജറ്റിന് നിക്കുന്ന നല്ലൊരു പ്ലാൻ ആയിരിക്കണം തയ്യാറാക്കേണ്ടത്.
Jijo George Trojan Plywood
Service Provider | Ernakulam
നല്ല ചോദ്യം... എനിക്ക് തോന്നുന്നത് ഇത് ഓരോരുത്തരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ആണ്. ആ വസ്തുവിന് ചേരുന്ന രീതിയിൽ നല്ല വായുവും വെളിച്ചവും കേറുന്ന വിധം ചെയ്താൽ നല്ല പോസിറ്റീവ് എനർജി ഉണ്ടാവും.
Binu Bhargavan
Architect | Alappuzha
architectural plan as per vastu
Abdul Rahiman Rawther
Civil Engineer | Kottayam
നിങ്ങളുടെ ഇഷ്ടം
Vishal Kumar
3D & CAD | Thiruvananthapuram
Ee vastu yenn karyam orottavardem ishtam an vastu nokki anel angane varakyum allade anel alladem varakyum ad chettande tanne termanam an adil structure ayitt oru prashnam illa
hriday v r
Civil Engineer | Alappuzha
nammal thamasikkunna vittill velichavum vayu sancharavum ulla pole plan cheyithal mathi,nammal vastu nokkundengill oralude abhiprayam mathram nokkuka ,palarum palathe parayum athill onnum oru kariyavumilla
SIVA Architects
Architect | Thiruvananthapuram
വീട് വെക്കാൻ വാസ്തു നോക്കണം എന്നില്ല .താങ്കളുടെ സൗകര്യപ്രകാരം ഒരു വീട് നിർമിക്കുക .നിങ്ങളുടെ പ്ലോട്ടിനു യോജിക്കും വിധം പ്ലാൻ തയ്യാറാക്കുക .വാസ്തു നോക്കി വെച്ചാൽ മതി എന്നാണെങ്കിൽ തങ്ങളുടെ സങ്കല്പങ്ങളിൽ ചില മാറ്റങ്ങൾ ചെയ്യേണ്ടി വരും 👍
നവ ഗൃഹ
Architect | Thiruvananthapuram
വാസ്തു വും അറിയാവുന്ന architect or Engineer നെ കൊണ്ട് plan design ചെയ്യിക്കുക. എന്തെന്നാൽ വാസ്തു കൈകാര്യം ചെയ്യുന്ന ആൾക്ക് technical കാര്യങ്ങളിൽ വേണ്ടത്ര അറിവ് കാണില്ലെങ്കിൽ.. വീട് പണി കഴിയുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാകും...
priya Subash
Architect | Thiruvananthapuram
മനസ്സിൽ ഉള്ള ഐഡിയ പറഞ്ഞു തന്നാൽ വാസ്തു അനുസരിച്ചു plan ചെയ്തു തരാം. പ്ലീസ് കോൺടാക്ട്
RAJESH R
Architect | Thiruvananthapuram
മനസിലുള്ള ഐഡിയ പറഞ്ഞു പ്ലാൻ create ചെയ്തശേഷം vasthu നോക്കുക.