hamburger
sarath r

sarath r

Home Owner | Thiruvananthapuram, Kerala

ഞങ്ങൾ ഒരു വീട് വെയ്ക്കാൻ ഒരു ബിൽഡിംഗ്‌ കമ്പനി യുമായി എഗ്രിമെന്റ് ചെയ്തു. പക്ഷെ അവർ അഡ്വാൻസ് എമൗണ്ട് വാങ്ങിയിട്ട് ആ എമൗണ്ട് നുള്ള പണി ചെയ്തിട്ടില്ല. So ഇനി നമുക്ക് എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയും?
likes
0
comments
1

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇനിയും പണികൾ ബാക്കി കിടക്കുവല്ലേ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store