hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

പരപ്പെറ്റിൽ ക്ലാഡിങ് ടൈൽ കൊടുക്കാറുണ്ടോ ?
likes
1
comments
3

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

വേണമെങ്കിൽ ചെയ്യാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൊടുക്കാം. Exterior work കൾക്ക് കൊടുക്കുന്ന നല്ല gum material ഉപയോഗിച്ച് install ചെയ്യണം

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

തെറ്റില്ല. ഓരോരുത്തരുടെ യുക്തിക്കനുസരിച്ചുള്ള ഡിസൈനിൽ കൊടുക്കാം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store