പല സ്ഥലങ്ങളിലും പല റേറ്റ് ആണ്. ലേബർ 300 തൊട്ട് 550 വരെ റേറ്റ് കോട്ടയം ജില്ലയിൽ തന്നെ പല ഭാഗങ്ങളിലും ഉണ്ട്. സ്ട്രക്ചർ 750 - 1300 ഫുൾ ഫിനിഷിങ് 1900- 3500 വരെ ഉണ്ട്. നല്ല രീതിയിൽ വർക് ചെയ്യുന്നവർക്ക് റേറ്റ് കൂടുതൽ ആയിരിക്കും. വർക്കിൻ്റെ ക്വാളിറ്റി നോക്കി മാത്രം വർക് ഏൽപ്പിക്കുക. കുറഞ്ഞ റേറ്റിൽ വർക് ചെയ്യികുമ്പോൾ വർകിലും അതിൻ്റേതായ പോരായ്മകൾ കാണും
SREEKUMAR R
Contractor | Thiruvananthapuram
no
A4 Architects
Civil Engineer | Kottayam
പല സ്ഥലങ്ങളിലും പല റേറ്റ് ആണ്. ലേബർ 300 തൊട്ട് 550 വരെ റേറ്റ് കോട്ടയം ജില്ലയിൽ തന്നെ പല ഭാഗങ്ങളിലും ഉണ്ട്. സ്ട്രക്ചർ 750 - 1300 ഫുൾ ഫിനിഷിങ് 1900- 3500 വരെ ഉണ്ട്. നല്ല രീതിയിൽ വർക് ചെയ്യുന്നവർക്ക് റേറ്റ് കൂടുതൽ ആയിരിക്കും. വർക്കിൻ്റെ ക്വാളിറ്റി നോക്കി മാത്രം വർക് ഏൽപ്പിക്കുക. കുറഞ്ഞ റേറ്റിൽ വർക് ചെയ്യികുമ്പോൾ വർകിലും അതിൻ്റേതായ പോരായ്മകൾ കാണും
openArXe Architect and interiors
Interior Designer | Kottayam
no
shijith cp
Contractor | Thrissur
no.work quality നോക്കി വർക് കൊടുക്കുക.my rate.450