hamburger
manu vs

manu vs

Home Owner | Kollam, Kerala

2 ബാത്രൂം സ്റ്റയർ റൂം ഉൾപ്പെടെ 950 sq ഫീറ്റുണ്ട്. അടുക്കള സ്ലാബ് ഗ്രാനൈറ്റ് ബാക്കി ടൈൽ ചെയ്യാൻ മെറ്റീരിയൽ ആൻഡ് ലേബർ കോസ്റ് എത്രയാകും??? സ്ഥലം കൊല്ലം ആണു
likes
0
comments
2

Comments


Shehin Vlog
Shehin Vlog

Flooring | Malappuram

102000ത്തിനു ഞാൻ ചെയ്തു തരാം. ടൈൽ, ലേബർ, etc

Sarath S
Sarath S

Civil Engineer | Alappuzha

അപ്പ്രക്സിമേറ്റ് ഒരു 1.35 Lakhs ആവും ടൈൽസ് ആൻഡ് ലേബർ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store