{{1630306748}} Wall Plastering ന് 1:6 വരെയുള്ള ratio follow ചെയ്യാവുന്നതാണ്. ഒരു ചാക്ക് cement = 1.25 cft. 7.50 cft വരെ . (ഈർപ്പ വ്യത്യാസമനുസരിച്ച് മണലിൻ്റെ volume Bulkage variation അനുസരിച്ച് 35% വരെ കുറയുമ്പോൾ 7.50 cft x0.35 = ( ) Actual Mix Proportion 1:4 with act ual Sand Content 5 cft ആയിരിക്കും. ഉപയോഗിക്കുന്ന Sand ൻ്റെ Bulkage കൂടി test ചെയ്ത് ഏതനുപാതത്തിലും plastering ലാഭകരമായി ചെയ്യാം. സാങ്കേതികമായി പറഞ്ഞാൽ ചട്ടിക്കണക്കിലുള്ള അളവിൽ Mix proportion ശരിയാവണമെന്നില്ല.
Out side & inside wall plaster 1:4 , 12m.m thick . Ceiling 1:3 , 9 m.m thick . Should measure in same vessel , consider bulk density of sand , dry volume calculation etc . It is better to get advise from a local experienced engineer / supervisor to avoid faults .
Shafi OKM
Home Owner | Malappuram
1 ചട്ടി cementനു 5 ചട്ടി മണല്.1:5 , seelinginu 1:4 useചെയ്യാം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1630306748}} Wall Plastering ന് 1:6 വരെയുള്ള ratio follow ചെയ്യാവുന്നതാണ്. ഒരു ചാക്ക് cement = 1.25 cft. 7.50 cft വരെ . (ഈർപ്പ വ്യത്യാസമനുസരിച്ച് മണലിൻ്റെ volume Bulkage variation അനുസരിച്ച് 35% വരെ കുറയുമ്പോൾ 7.50 cft x0.35 = ( ) Actual Mix Proportion 1:4 with act ual Sand Content 5 cft ആയിരിക്കും. ഉപയോഗിക്കുന്ന Sand ൻ്റെ Bulkage കൂടി test ചെയ്ത് ഏതനുപാതത്തിലും plastering ലാഭകരമായി ചെയ്യാം. സാങ്കേതികമായി പറഞ്ഞാൽ ചട്ടിക്കണക്കിലുള്ള അളവിൽ Mix proportion ശരിയാവണമെന്നില്ല.
Aira Infrastructures
Civil Engineer | Pathanamthitta
1chutty cement +4chuttypsand. for exterior,1chutty cement +5 chutty psand for interior
Roy Kurian
Civil Engineer | Thiruvananthapuram
Out side & inside wall plaster 1:4 , 12m.m thick . Ceiling 1:3 , 9 m.m thick . Should measure in same vessel , consider bulk density of sand , dry volume calculation etc . It is better to get advise from a local experienced engineer / supervisor to avoid faults .
Divinsankar A T
Civil Engineer | Thrissur
outside 1:4 ( add water proofing compunds too), inside 1:4 and for ceiling 1:3
Syamkumar Satheendran
Civil Engineer | Kollam
1:3 for ceiling and 1:4 for walls