Kolo - Home Design & Consruction App
Sreejith Tk

Sreejith Tk

Civil Engineer | Thiruvananthapuram, Kerala

₹2,000 per sqftLabour Only
785 Sqft ൽ നിർമ്മിക്കാവുന്ന 3 ബെഡ് റൂം വീടിന്റെ പ്ലാൻ.
likes
9
comments
0

More like this

6 cent ൽ ഞങ്ങൾ പുതുതായി തുടങ്ങുന്ന Project.

തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന ഈ പ്രൊജക്ട് ശ്രീ.ജിനീഷ് നു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.

1375 sq ft ൽ 3 ബെഡ് റൂം ഡിസൈൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.

വളരെ വീതി കുറഞ്ഞ Plot ൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ക്ലയിൻ്റിൻ്റെ ആവശ്യാനുസരണം ബഡ്ജറ്റ് അനുസരിച്ചാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്.

Make your Dream come true in an affordable budget with shrishti homes.

Our services

1.Architectural Designing

2.Interior Designing

3.Turnkey Construction

Reach us on:  📞 9778041292 , 7012283835

whatsapp -https://wa.me/917012283835

എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു.  

Our Head office Located at Aluva, Ernakulam

#keralahomesdesign 
#budgetfriendly 
#turnkeyProjects 
#HouseConstruction #womenpower 
#womendesigner 
entrepreneur #SmallHomePlans #homedesignideas #homedesigner 
#3d #new_home
6 cent ൽ ഞങ്ങൾ പുതുതായി തുടങ്ങുന്ന Project. തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന ഈ പ്രൊജക്ട് ശ്രീ.ജിനീഷ് നു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. 1375 sq ft ൽ 3 ബെഡ് റൂം ഡിസൈൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വളരെ വീതി കുറഞ്ഞ Plot ൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്ലയിൻ്റിൻ്റെ ആവശ്യാനുസരണം ബഡ്ജറ്റ് അനുസരിച്ചാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്. Make your Dream come true in an affordable budget with shrishti homes. Our services 1.Architectural Designing 2.Interior Designing 3.Turnkey Construction Reach us on: 📞 9778041292 , 7012283835 whatsapp -https://wa.me/917012283835 എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു. Our Head office Located at Aluva, Ernakulam #keralahomesdesign #budgetfriendly #turnkeyProjects #HouseConstruction #womenpower #womendesigner entrepreneur #SmallHomePlans #homedesignideas #homedesigner #3d #new_home
₹2,800,000Labour + Material
#Traditional look ൽ ഉള്ള ഒരു നാല് കെട്ട് വീടിന്റെ പ്ലാൻ. അതിനെ CAD ൽ ചെയ്ത Front Elevation.

Plan ൽ പുറമേ നോക്കിയാൽ വീടിന് നല്ലകാഴ്ച കിട്ടത്തക്കവിധം ദീർഘമേറിയ വരാന്തയുള്ള പൂമുഖത്തോട് കൂടിയ ഒരു Front view .

ഇനി ഉള്ളിലേക്ക് വന്നാൽ വലിയൊരു Formal Living അത് കഴിഞ്ഞാൽ   വീടിനുള്ളിൽ RoofOpen ആയ ഒരു നടുമുറ്റവും  ( ഈ നടുമുറ്റത്തെ യുക്തിക്കനുസരിച്ച് landscape ചെയ്തോ അതല്ലെങ്കിൽ fish Pondഒക്കെ ആക്കി മാറ്റാവുന്നതാണ്‌.) അതിന് ചുറ്റും വരാന്തയും  പിന്നെ വിശാലമായ മുറികൾ, 3 Bedroom, അതിൽ 2 attached Bathroom 1 common bathroom,  kitchen,  dining, family living എന്നിവ ഉൾപ്പെന്ന 2415 sqft ന്റെ പ്ലാൻ. 

കയ്യിലെ ബഡ്ജറ്റിനനുസരിച്ച് പല തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അതിനനുസരിച്ചുള്ള finishing ൽ പല ബഡ്ജറ്റിലും  ചെയ്തെടുക്കാവുന്നതാണ്. വീട് ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യു call or msg @ 95,67,17,00,88
#Traditional look ൽ ഉള്ള ഒരു നാല് കെട്ട് വീടിന്റെ പ്ലാൻ. അതിനെ CAD ൽ ചെയ്ത Front Elevation. Plan ൽ പുറമേ നോക്കിയാൽ വീടിന് നല്ലകാഴ്ച കിട്ടത്തക്കവിധം ദീർഘമേറിയ വരാന്തയുള്ള പൂമുഖത്തോട് കൂടിയ ഒരു Front view . ഇനി ഉള്ളിലേക്ക് വന്നാൽ വലിയൊരു Formal Living അത് കഴിഞ്ഞാൽ വീടിനുള്ളിൽ RoofOpen ആയ ഒരു നടുമുറ്റവും ( ഈ നടുമുറ്റത്തെ യുക്തിക്കനുസരിച്ച് landscape ചെയ്തോ അതല്ലെങ്കിൽ fish Pondഒക്കെ ആക്കി മാറ്റാവുന്നതാണ്‌.) അതിന് ചുറ്റും വരാന്തയും പിന്നെ വിശാലമായ മുറികൾ, 3 Bedroom, അതിൽ 2 attached Bathroom 1 common bathroom, kitchen, dining, family living എന്നിവ ഉൾപ്പെന്ന 2415 sqft ന്റെ പ്ലാൻ. കയ്യിലെ ബഡ്ജറ്റിനനുസരിച്ച് പല തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയൽ ഉപയോഗിച്ച് അതിനനുസരിച്ചുള്ള finishing ൽ പല ബഡ്ജറ്റിലും ചെയ്തെടുക്കാവുന്നതാണ്. വീട് ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യു call or msg @ 95,67,17,00,88
₹2,300 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store