Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
JANNATH TEXTILE COMPANY hassan
Home Owner | Kottayam, Kerala
₹2,000,000 - ₹2,500,000
Labour Only
എനിക്ക് ground ഫ്ലോർ 2ബെഡ് ഫസ്റ്റ് ഫ്ലോർ 2 ബെഡ് ഉള്ള പ്ലാൻ തയാറാക്കണം 7cent സ്ക്യർ plot ആണ് west faced two സൈഡ് റോഡ് ഉണ്ട്.
0
0
More like this
Abdul Rahim
Home Owner
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Join the Community to
start finding Ideas &
Professionals