Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhi K
Home Owner | Ernakulam, Kerala
Shingles വിരിക്കാൻ എന്താണ് rate? Instalation അടക്കം?
2
1
Comments
Vian Group
Interior Designer | Ernakulam
120/
More like this
Abhi K
Home Owner
Putty work ന് എന്താണ് sq feet rate? Kochi location
vinay V
Home Owner
ഒരു 1900 sq. ft 4bhk 2story വീട് പണിയാൻ ഇൻറ്റീരിയർ മിനിമൽ (furniture ഇല്ലാതെ) അടക്കം ഏകദേശം എത്ര ചിലവ് വരും? sq. ft per rate ആണ് വേണ്ടത്.
Abhi K
Home Owner
Car porch poly carbon sheet ല് ചെയ്ത ആളുകൾ ഒന്ന് സഹായിക്കുമോ? എന്താണ് polycarbon ഷീറ്റ് അഭിപ്രായം? ചൂട് ഉള്ളിലേക്ക് എടുക്കുമോ?
Paul Joseph
Home Owner
ഓപ്പൺ ടെറസിൽ വിരിക്കാൻ പറ്റിയ ടൈൽ ഏതാണ് ?
Sajeendra kumar S
Contractor
natural stone വിരിക്കാൻ അറിയുന്നവർ വിളിക്കാമോ ഏകദേശം 1000 sqF ഉണ്ട് Rs കൂടി പറയണം No 90...74..72..87..42
Rakesh K
Interior Designer
നിലവിൽ ജിപ്സം സീലിങ് എത്ര രൂപയാണ് ലേബർ അടക്കം വരുന്നത് SQ FT rate പറയാമോ
sabu chacko
Home Owner
M brick നെ കുറിച്ചുള്ള അഭിപ്രായം എന്താണ്, ഭിത്തി പണിയാൻ നല്ലതാണോ നല്ല ബലം ഉണ്ടോ സുരക്ഷിതമാണോ
owner k
Home Owner
എന്റെ വീട് താഴത്തെ നില sanction കിട്ടിയിട്ടുണ്ട്. മുകളിലത്തെ നില പണിയുമ്പോൾ sanction വാങ്ങിക്കണം enu അറിയിണ്ടായിരുന്നില്ല. മുകളിലത്തെ നിളയുടെ sanction കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
sidhik EM
Home Owner
650sqft മുറ്റം കട്ട വിരിക്കാൻ എന്ത് ചിലവ് ?
Elizabeth Eapen
Home Owner
തെന്നൽ ഉണ്ടാകാതെ സ്റ്റെപ്പിൽ വിരിക്കാൻ കഴിയുന്ന മെറ്റീരിയലുകൾ ഏതെല്ലാമാണെന്ന് പറഞ്ഞുതരാമോ? . ?.
aneesh mathew
Home Owner
വീടിന്റെ roof and sunshade ചോർച്ച എന്താണ് ഏറ്റവും നല്ല solution
Praveen M
Home Owner
shingles cheyyan sqft rate ethrayanu with labour chalakkudy aanu place
Sivaprasad Nedumveetil
Home Owner
താന്തൂർ സ്റ്റോൺ സ്റ്റോൺ വിരിക്കാൻ സ്ക്വയർ ഫീറ്റ് റേറ്റ് ആവും? area കുറവാണ് aprox: 700sqft
Denny Varghese
Home Owner
എറണാകുളത്ത്, വീടിൻ്റെ മുറ്റത്ത് pebbles വിരിക്കാൻ എത്ര ചിലവ് വരും. 1300 sq ft മുറ്റം ഉണ്ട്
Manaf Hussain
Home Owner
ടൈൽ വിരിക്കാൻ പശ ഉപയോഗിക്കുന്നതാണോ, ഗ്രൗറ്റ് ആണോ നല്ലതും ലാഭകരവും ?
vishal s
Civil Engineer
shingles cheyyunathinu ippo sq.ft rate ethra????
Jimmy P
Home Owner
ടൈൽ വിരിക്കാൻ എത്രയാണ് സ്ക്വയർ ഫീറ്റ് റേറ്റ്?
Ajeesh Chakkamallissery
Home Owner
4X2 ടൈൽ വിരിക്കാൻ എത്ര റേറ്റ് വരും
Vijaya menon
Home Owner
മുറ്റത്ത് വിരിക്കാൻ ഏതു തരം കട്ടകൾ ആണ് നല്ലത് ?
Bobby Roshan
Home Owner
തെന്നൽ ഉണ്ടാകാതെ സ്റ്റെപ്പിൽ വിരിക്കാൻ കഴിയുന്ന മെറ്റീരിയലുകൾ ഏതെല്ലാമാണെന്ന് പറഞ്ഞുതരാമോ? .
Join the Community to
start finding Ideas &
Professionals
Vian Group
Interior Designer | Ernakulam
120/