Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Bobby Roshan
Home Owner | Ernakulam, Kerala
rain water harvesting system എത്ര sqft മുതൽ ഉള്ള വീടുകൾക്ക് ആണ് ആവശ്യം?
1
1
Comments
Syamkumar Satheendran
Civil Engineer | Kollam
3000 sqft and above
More like this
Paul Joseph
Home Owner
rain water harvesting system എത്ര sqft മുതൽ ഉള്ള വീടുകൾക്ക് ആണ് ആവശ്യം?
Ramakrishnan Narayanan
Home Owner
lighting arrester എത്ര ഉയരം ഉള്ള കെട്ടിടത്തിനു ആണ് ആവശ്യം ?
Arun Soman
Home Owner
Rain water shower ഏതു കമ്പനി ആണ് നല്ലത് cera or jaquar ?
raj kumar
Home Owner
കോട്ടയം ജില്ലയിൽ ലൈഫ് മിഷൻ പ്രകാരം എത്ര sqft വരെ ഉള്ള വീട് അനുവദനീയമാണ്
Kerala Homes
3D & CAD
എത്ര sqft ഉള്ള വീട് anu ഏറ്റവും നല്ലത് Space over ആയിട്ടു പോകാത്തത്.. സൗകര്യം ഉള്ളതും ആയിട്ടുള്ള വീട്??
ANUSREE RAJEEV
Civil Engineer
rain water harvesting calculation engane annu
Keshav Nair
Home Owner
5 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ സെപ്റ്റിക് ടാങ്ക് ആണ് ആവശ്യം?
Shakir abdhulla
Home Owner
ത്രികോണാകൃതിയിൽ ഉള്ള 3 സെന്റ് സ്ഥലത്ത് എത്ര sqft ൽ വീട് പണിയാം, പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരുമോ?
Sidhik M H
Home Owner
ഇത് എത്ര sqft ആണ്..? ഇതിൽ 880 എന്ന് എഴുതിയത് ശരിയാണോ (patio ഇല്ലാതെ)
സാജിത ഷഫീക്
Home Owner
ഞങ്ങളുടെ സ്ഥലം തൃകോണാകൃതിൽ ആണ്, അതിൽ താഴെ ഒരു ഫ്ളോറും മുകളിൽ 2 ബെഡ്റൂം ആയി ചെയ്യാൻ എത്ര രൂപ ചിലവ് വരും, അതിനോടൊപ്പം തന്നെ എത്ര sqft വരും ഒന്ന് പറഞ്ഞു തരുമോ, ചെറിയ ഒരു വീടാണുട്ടോ 🙏
Adwaith B
Home Owner
rain water harvesting ethra sqf veedina nirbentham
Paul Joseph
Home Owner
7 പേരടങ്ങുന്ന ഒരു കുടുംബത്തിന് എത്ര ലിറ്റർന്റെ വാട്ടർ ടാങ്ക് ആണ് ആവശ്യം ?
praveen madhav
Home Owner
216*132 എത്ര sqft ആണ് എങ്ങനെ ആണ് ഇത് നോക്കുന്നത്
haridas kr
Home Owner
25 ലക്ഷം രൂപക്ക് ഇന്റീരിയർ അടക്കം എത്ര sqft വീട് പണിയാൻ കഴിയും? തൃശൂർ ആണ് place
Sajeevan P K
Home Owner
1800 sqft ഉള്ള വീട് ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്, ഇതിന്റെ പണിക്കൾ എല്ലാം കഴിയാൻ പൂർണമായി എത്ര മാസം എടുക്കും?
Meera K
Home Owner
Rain water harvesting ന് കുഴി എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
Raj nair
Home Owner
rain water storage . filter system and well recharging.. requesting expert advise
Siyad Anees
Home Owner
15lakh കയ്യിൽ ഒണ്ട് എത്ര sqft ഉള്ള വീട് പണിയാൻ പറ്റും
haridas kr
Home Owner
27 ലക്ഷം രൂപക്ക് ഇന്റർരിയർ അടക്കം എത്ര sqft വീട് പണിയാൻ ആക്കും? തൃശൂർ ജില്ല ആണ്
Kolo Advisory
Service Provider
1. 500 sqft വരുന്ന ഒരു മുറിയും ഹാളും അടങ്ങുന്ന മുകളിലത്തെ നില പണി കഴിപ്പിക്കാൻ ആവശ്യമായ തുക എത്ര ആവും ? 2. ഇഷ്ടിക്കക്ക് പകരം താബുക് കട്ടകൾ വച്ച് പണി കഴിപ്പിച്ചാൽ എത്ര രൂപയുടെ മാറ്റം ആണ് വരുന്നത്? 3. ഒരു കല്ലിനു പകരം എത്ര ഇഷ്ടിക്കകൾ പണിയാൻ ആവശ്യം ആയി വരും? -Musthafa NP
Join the Community to
start finding Ideas &
Professionals
Syamkumar Satheendran
Civil Engineer | Kollam
3000 sqft and above