ക്ലാഡിങ് ടൈൽ ഒട്ടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , വെയിൽ ഏൽക്കുന്നഭാഗത്ത് ആണ് എങ്കിൽ മേൽത്തരം ടൈൽ gum തന്നെ ഉപയോഗിക്കണം laticrete 325 white തന്നെ ഉപയോഗിക്കുക അത് പോലെ ഏത് കമ്പനി gum ആണ് ഉപയോഗിക്കുന്നത് എങ്കിലും വെയിൽ ഏൽക്കുന്ന ഭാഗം ആണെങ്കിൽ പ്രത്യേകം ചോദിച്ചു വാങ്ങുക
ഏത് ബ്രാൻഡ് ഗം എടുക്കുകയാണെങ്കിലും C2TE ഗ്രേഡ് നോക്കി എടുക്കുക, എടുക്കുന്നതിനു മുൻപ് കമ്പനി റെക്കമെൻഡഡ് സൊല്യൂഷൻ തന്നെ ആണെന്ന് ഉറപ്പ് വരുത്തുക. ഓരോ പ്രോഡക്റ്റിന്റെയും ടെക്നിക്കൽ ഡാറ്റാ ഷീറ്റ് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും.
floring designers
Flooring | Malappuram

RapidWalls co
Building Supplies | Malappuram
ഏത് ബ്രാൻഡ് ഗം എടുക്കുകയാണെങ്കിലും C2TE ഗ്രേഡ് നോക്കി എടുക്കുക, എടുക്കുന്നതിനു മുൻപ് കമ്പനി റെക്കമെൻഡഡ് സൊല്യൂഷൻ തന്നെ ആണെന്ന് ഉറപ്പ് വരുത്തുക. ഓരോ പ്രോഡക്റ്റിന്റെയും ടെക്നിക്കൽ ഡാറ്റാ ഷീറ്റ് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും.
Somjith lal
Building Supplies | Kozhikode
mohammed shafi t k
Flooring | Malappuram
നല്ല കോളി റ്റിയുള്ള ഗമ്മിൽ
ansar ansar
Flooring | Kozhikode
നല്ല ഗ്രേയ്ഡ് ഉള്ള ബ്രാൻഡ് gum മാത്രം യൂസ് ചെയൂ
ansar ansar
Flooring | Kozhikode
powar ഫുൾ gum ഒൺലി
suhail valiyakath
Building Supplies | Thrissur
Master tile 30
suhail valiyakath
Building Supplies | Thrissur
Welldox premium
Abdul kareem
Flooring | Ernakulam
mylk 335
BBIN Ambika km
Flooring | Ernakulam
myk 307 lactecrete gum👍🏻