hamburger
JN Builders

JN Builders

Contractor | Kottayam, Kerala

₹165,000Labour + Material
ഒരു അടിപൊളി ന്യൂജൻ ടോയ്ലറ്റ് കാണാം 😍😜😜 #trending #toiletdesign #modernhome #khd #InteriorDesigner
likes
64
comments
0

More like this

29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട്

Project brief:

Firm: Earthern Habitats
Contact: +91 9895043270

Client: Muralee Mohan
Area: 1296sqft
Location: Vadakara, Calicut



കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

1296 sqft വിസ്തൃതിയിൽ  ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം.
കാണാം.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only
play button
play button
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤

എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ്  എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡

നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.

 

 എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ  പുതിയ ഭവനം.🏡

 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് )

എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ  മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ  മാത്രം ദൂരം.


Highlights:

☑️ Premium villa in main Town 

☑️ Easy connectivity to all facilities 

☑️ Complete loan assistance and registration service 

☑️ Vasthu compliant villas

#homeinterior #Architect #architecturedesignsplay button
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤ എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡 നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ പുതിയ ഭവനം.🏡 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് ) എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ മാത്രം ദൂരം. Highlights: ☑️ Premium villa in main Town ☑️ Easy connectivity to all facilities ☑️ Complete loan assistance and registration service ☑️ Vasthu compliant villas #homeinterior #Architect #architecturedesigns
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑
കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ,
𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡

𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮)
𝗣𝗹𝗮𝗰𝗲  : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
𝗦𝗾𝗳𝘁   : 𝟭𝟭𝟯𝟲
▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆.

𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀

കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം.
𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡
Call  : 📞9061316090, 📞9048111211

 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
ചുരുങ്ങിയ ബജറ്റിൽ,𝐒𝐪𝐟𝐭 (𝟏𝟖𝟎𝟎 മുതൽ) ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും,𝐃𝐫𝐞𝐚𝐦𝐬𝐭𝐨𝐧𝐞 𝐁𝐮𝐢𝐥𝐝𝐞𝐫𝐬 🏡തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്,നിങ്ങളെ സാക്ഷിയാക്കി,പുതിയൊരു സ്വപ്നഭവത്തിൻ്റെ താക്കോൽ കൂടി കൈ മാറുന്നു.🏡🔑 കേരളത്തിൻ്റെ IT Hub ആയ എറണാകുളം കാക്കനാടിൽ, 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗲𝗲𝘀𝗵 𝗔𝗕 ( 𝗖𝗶𝘃𝗶𝗹 𝗽𝗼𝗹𝗶𝗰𝗲 𝗼𝗳𝗳𝗶𝗰𝗲𝗿 , 𝘁𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮) 𝗣𝗹𝗮𝗰𝗲 : 𝗡𝗲𝗮𝗿 𝘀𝗰𝗲𝘇 𝗸𝗮𝗸𝗸𝗮𝗻𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗦𝗾𝗳𝘁 : 𝟭𝟭𝟯𝟲 ▶️ 𝗶𝗻𝗰𝗹𝘂𝗱𝗶𝗻𝗴 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺𝘀 𝘄𝗶𝘁𝗵 𝗼𝗻𝗲 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 & 𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺, 𝗦𝗶𝘁𝗼𝘂𝘁,𝘃𝗶𝘀𝗶𝘁𝗶𝗻𝗴,𝗸𝗶𝘁𝗰𝗵𝗲𝗻 & 𝗯𝗮𝗹𝗰𝗼𝗻𝘆. 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁:𝟮𝟯 𝗹𝗮𝗸𝘀𝗵𝘀 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടാം. 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 🏡 Call : 📞9061316090, 📞9048111211 #completed_house_construction #Completedproject #completed🎊😍 #completedprojects #completedhome #work_completed
₹1,800Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store