Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhilash Airapuram
Home Owner | Ernakulam, Kerala
എനിക്ക് അറിയേണ്ടത് 70sq.ft. Sitout ചെയ്യുവാനായി materials+labour cost Total എത്ര വരും.
1
1
Comments
vishnu vijayakumar
Contractor | Thiruvananthapuram
70000cheythu tharam
More like this
Sakeena Ibrahim
Home Owner
ഒരു 1100 sqft വീട് വയ്ക്കാൻ labour കോൺട്രാക്ട് യിൽ എത്ര cost വരും? material cost എത്ര വരും? ആലപ്പുഴ തുറവൂർ ആണ് സ്ഥലം
Sumesh sss
Home Owner
1000 sq feet വീട് പണിയാൻ labour sqfeet 385 രൂപ. ഇത് എങ്ങനെയാ കണക്കാക്കുന്നെ. കെട്ടിന് എത്ര വരും. തേപ്പിന് എത്ര വരും. വാർക്കലിന് എത്ര വരും.
Sumitha Bindu
Home Owner
column work running feet labour rate എത്ര വരും
Rajajith s
Home Owner
താഴെ 3 bedroom ( സാമാന്യം വലുത്), kitchen,,sitout, hall carporch, work area എല്ലാം കൂടി എത്ര sqft വരും ,എല്ലാം കൂടി പണിയാൻ എത്ര ചിലവ് വരും total
Sreejith A S
Home Owner
1550 sqft വീടിനു വർഷത്തിൽ ടാക്സ് എത്ര വരും
Binesh Radhakrishnan
Home Owner
2700sqft വീട് tiles with epoxy ഇടാൻ labour cost എത്ര വരും? Tiles lay ചെയ്യുമ്പോൾ use ചെയ്യുന്ന paste or cement? Location mavelikkara.
Lijesh TM
Home Owner
Tile work labour sqft എത്ര വരും?
L20 joy
Home Owner
1700 sqft piller + plinth vare enthu labour cost avum ( without material)
Deepak O
Service Provider
85cubic feet concrete 1:2:4 ratio എത്ര രൂപ ചിലവാകും (material, labour, shuttering.. etc)
Ahilash vrindavan
Home Owner
1200 square feet ,first floor മെയിൻ വാർപ്പിന് cost എത്ര വരും. First floor ളും ground floor ളും same cost ആണോ വരിക ?
Sasidharan Nandavanam
Home Owner
സിമന്റ് പ്ലാസ്റ്റർ കഴിഞ്ഞ് 2 കോട്ട് വൈറ്റ് സിമന്റ് അടിച്ച് ഇനി പുട്ടി വർക്കിന് ഉൾഭാഗം മാത്രം (2200 sqft വീട്) Material + Labour എത്ര വരും
sanil p
Home Owner
1622sft , ground floor plan lauber ൽ cost എത്ര വരും
Rajajith s
Home Owner
1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ? പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും. കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
Gokul K
Home Owner
2500 sq single story house gypsum ceiling ചെയ്യാൻ Estimated cost എത്ര വരും? സ്ഥലം - പെരുമ്പാവൂർ
Haris Yousaf
Home Owner
avrg materials use cheyth നിർമ്മിച്ചാൽ ചിലവ് എത്ര വരും എന്ന് പറയാമോ? മിനിമം രീതിയിൽ ഇൻ്റീരിയർ ഉൾപ്പെടെ..
Hari Krishnan
Home Owner
tiling work 1000 square feetinte house total ethra cost akum (materials +labour) 30 to 40 tile eduthaal
Chaithra Bineesh
Home Owner
shelf frame വർക്ക്, showcase ഇതൊക്കെ ചെയാൻ multiwood, aluminium etra cost und? അതായത് sqft rate എത്ര വരും?
LIJO PJ
Home Owner
900 square feet house electric and plumbing work materials and labour cost ?
Manoj Kozhinjambara Manu
Home Owner
njan Palakkad ane 817 Sq feet veedenta foundations edanam kuzhi eduthiettunde total height 4' width 2' labour cost and material cost ethra varum pine loan edukkuvadengil ethu bank best
SRUTHIMOL V G
Home Owner
എനിക്ക് വീട് പുതുക്കി പണിയാന് ആണ് രണ്ട് മുറി രണ്ട് bathrooms ഒരു ഹാൾ എന്നീ അന്ന് ഷീറ്റ് ഉപയോഗിച്ച് നിര്മിക്കുന് ചിലവ് എത്ര വരും 400m4 ആണ് വഴി ഇല്ല
Join the Community to
start finding Ideas &
Professionals
vishnu vijayakumar
Contractor | Thiruvananthapuram
70000cheythu tharam