രണ്ടും നാച്ചുറൽ സ്റ്റോനുകൾ ആണ്.എന്നാൽ ഗ്രാനൈറ്റിനു കലക്രമേണ കളർ മാറ്റങ്ങൾ സംഭവിച്ചാൽ റിപ്പോലിഷ് എന്ന ഒരു ഓപ്ഷൻ ഇല്ല...എന്നാൽ മാർബിലിനു ഇത് സാധ്യമാണ്...എന്നാൽ ഗ്രാനൈറ്റിനെക്കാളും ഒന്നു കൂടി തണുപ്പ് മാർബിലിനു ലഭിക്കും...അതു പോലെ തന്നെ ലേബർ ചാർജ് മാർബിലിനു അല്പം കൂടുതൽ ആണ്
ടൈല് ഷോപ്പിൽ പോവുക എന്നിട്ട് ഗ്രാനൈറ്റ് മാർബിൾ ടൈൽ ഇവയുടെ വില അന്വേഷിക്കുക എന്നിട്ട് പോക്കറ്റിൽ എത്ര രൂപയുണ്ടെന്നു കൂടി അന്വേഷിക്കുക കയ്യിലെ കാശ് എത്രയാണോ അതിനുള സാധനം എടുക്കുക അതാണ് ഏറ്റവും നല്ല സാധനം
ഒരോന്നും വ്യത്യാസമുണ്ട്. ഒന്ന് ഒന്നിനേക്കാൾ മെച്ചം എന്ന് പറയുന്നതിനേക്കാൾ ഒരോന്നിൻ്റെയും ഗുണ ഗണങ്ങൾ മനസ്സിലാക്കി നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്
dk Laterite cladding
Flooring | Malappuram
marble
SANTHOSH plathanathu
Contractor | Kottayam
ഓരോ വക്തികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു എതുവേണമെങ്കിലും ഉപയോഗിക്കാം, ഗ്രാനൈറ്റ് ആണ് ഏറ്റവും നല്ലത്
Fathimath shuhaila
Civil Engineer | Kasaragod
marble
NADEEM FLOOR TECH
Building Supplies | Kozhikode
രണ്ടും നാച്ചുറൽ സ്റ്റോനുകൾ ആണ്.എന്നാൽ ഗ്രാനൈറ്റിനു കലക്രമേണ കളർ മാറ്റങ്ങൾ സംഭവിച്ചാൽ റിപ്പോലിഷ് എന്ന ഒരു ഓപ്ഷൻ ഇല്ല...എന്നാൽ മാർബിലിനു ഇത് സാധ്യമാണ്...എന്നാൽ ഗ്രാനൈറ്റിനെക്കാളും ഒന്നു കൂടി തണുപ്പ് മാർബിലിനു ലഭിക്കും...അതു പോലെ തന്നെ ലേബർ ചാർജ് മാർബിലിനു അല്പം കൂടുതൽ ആണ്
Jomon Kottackakam
Contractor | Idukki
Granite നേക്കാൾ ചിലവ് വരും മാർബിൾ ന്
Premchand premchand
Service Provider | Malappuram
granite low price guaranteed granite is available.cal me.
9074461318 9947773030
Flooring | Gabutamon
ടൈല് ഷോപ്പിൽ പോവുക എന്നിട്ട് ഗ്രാനൈറ്റ് മാർബിൾ ടൈൽ ഇവയുടെ വില അന്വേഷിക്കുക എന്നിട്ട് പോക്കറ്റിൽ എത്ര രൂപയുണ്ടെന്നു കൂടി അന്വേഷിക്കുക കയ്യിലെ കാശ് എത്രയാണോ അതിനുള സാധനം എടുക്കുക അതാണ് ഏറ്റവും നല്ല സാധനം
Abdul Rahiman Rawther
Civil Engineer | Kottayam
granite is best but is expensive
കിഷോർ ചെലേമ്പ്ര
Flooring | Kozhikode
മാർബിൾ ആണ് നല്ലത്..