Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anagha Sainu
Home Owner | Ernakulam, Kerala
ഈ interior quatation ന്റെ price കൂടുതലാണോ??
1
1
Comments
Sherine Joseph
Carpenter | Ernakulam
ഒരു നോർമൽ റേറ്റ് ആണ്
More like this
nidhi nidhi
Home Owner
ഇത് എന്റെ first floor ന്റെ പ്ലാൻ ആണ്...stairecseൽ വെളിച്ചം കിട്ടാൻ പർഗോള വെയ്കുന്നതാണോ .വിന്ഡോ വെകുന്നതാണോ clay jali വെയ്ക്കുന്നതമോ നല്ലത്
Jintu Mary
Home Owner
1205 s. f east facing single floor plan ആണ്. ഈ plan better ആക്കാൻ സഹായിക്കുമോ? എന്തൊക്ക പോരായ്മയാണ് ഈ പ്ലാനിൽ ഉള്ളത്? site ന്റെ പ്രത്യേകത കാരണം sitout ഒഴിവാക്കിയതാണ്.
Ajay Ajay venugopal
Home Owner
nalla oru plan varachu tharoo 😍😍😍
MASHAMSU CTY
Home Owner
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ
nowshad nowshu
Home Owner
ee skechnu sutable aaya 3d plan undo
vimal francis
Architect
ഊരമന ( കോലഞ്ചേരി ഇൽ നിന്നും 7 km) റോഡ് frontage. 1 acre പ്ലോട്ട്. റബ്ബർ തോട്ടം. പ്ലോട്ട് തിരിക്കാൻ നല്ലത്. 45 മിനിറ്റ് യാത്ര കാക്കനാട് ഇൻഫോപാർക്, 25 മിനിറ്റ് യാത്ര മുവട്ടുപുഴക്.9746.219546. 90000 rs/ cent
Mathew Thomas
Home Owner
is this plot good to buy as per vaastu and on which direction the house should be constructed
സതീഷ് കുമാർ നായർ
Home Owner
ഈ പ്ലോട്ടിനു പറ്റിയ ഡബിൾ ഫ്ലോർ 4bhk 2000sqft il താഴെ വരാവുന്ന വീട് എന്ന സ്വപ്നം. അങ്കമാലി. Low ബഡ്ജറ്റ് ആണ്. സഹായിക്കുക പ്ലാൻ and approx കോസ്റ്റ്
biju kumar
Home Owner
enthenkilum chenge varuthano pls..
nowshad nowshu
Home Owner
ഇതിൽ 800 sqrft വീട് പണിയാൻ പറ്റുമോ?
RAHUL SR
Home Owner
ഒരു സ്ഥലം മേടിച്ചതാണ്..9 സെന്റ് ആണ് അളന്നത്... പ്രോബ്ലം എന്തെങ്കിലും ഇണ്ടോ ഒന്നു പറയാമോ..
Nahas Otp
Home Owner
ഇതിൽ എനിക്ക് 750 sq വീട് വെക്കണം എങ്ങനെ ചെലവ് കുറച്ചു ചെയ്യാം ഏത് മോഡൽ ചെയ്യാം
surya suresh
Home Owner
kizhakkot darsanam ulla veedin...mark cheytha bhagath front door vekkuo
Anoob Ismail
Home Owner
kitchen slab C shape aano L Shape aano nalladu?
Jewel Johnson
Home Owner
Ee plot ill Single Story veed panniyuvan sadikumo....Sadikumenkill Max ethre sqft Total there is 7 cent
Mukesh Murali
Home Owner
ഈ പ്ലാനിൽ എന്തെകിലും പോരായ്മകൾ ഉണ്ടോ? stair case ന്റെ താഴെ ആണ് ഒരു ബാത്രൂം ഉള്ളത് അതിൽ വേണ്ടത്ര സൗകര്യം ഉണ്ടാകുമോ. stair ഇടത്തോട്ട് കേറുന്ന രീതിയിൽ ആണ്. വാസ്തു പരമായി അതിൽ എന്തേലും കുഴപ്പം ഉണ്ടോ? നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
hafisa hamsa
Home Owner
ithil e rose colouril kidakunna plotil paniyan pattiya ground floor and first floor total 1300 sqft varunna oru vdinte plan aarankilum tharumoo east side aanu front
sawfiya rm
Service Provider
e oru plan anusarich enikoru 3D fornt design cheythu tharamo...ground flr nd first floor
Kolo Advisory
Service Provider
ഇതിൽ work area space കൂട്ടി breafast area 2 seat എവിടെ സെറ്റ് ചെയ്യാം. Verified tiles square feet rate ethrayan( white) -Santhosh Bhaskaran
Shabu world
Home Owner
വീടിന്റെ sitout ൽ റൗണ്ട് വിൻഡോ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. കെട്ടു പണി നടക്കുകയാണ് ഇങ്ങനെ ചെയ്യാം എന്ന് അഭിപ്രായം പറയുമോ
Join the Community to
start finding Ideas &
Professionals
Sherine Joseph
Carpenter | Ernakulam
ഒരു നോർമൽ റേറ്റ് ആണ്