hamburger
Ruzana M

Ruzana M

Home Owner | Malappuram, Kerala

house construction start cheyumbol tanne interior designer yum consult cheyano?
likes
1
comments
5

Comments


Mohammed Thoyyib
Mohammed Thoyyib

Interior Designer | Ernakulam

yes

D-Lava Interiors
D-Lava Interiors

Interior Designer | Thrissur

വീട് പണിയുമ്പോൾ തന്നെ ഇൻ്റീരിയർ വർക് പ്ലാൻ ചെയ്യുന്നത്ഗുണകരമാണ്. കാരണം എല്ലാം മുൻപേ പ്ലാൻ ചെയ്യുന്നത് കൊണ്ട് ധാരാളം ചിലവ് കുറക്കാം. പിന്നീടുള്ള പോളിച്പനിയും ഒഴിവാക്കാം. കൂടുതലായി അറിയാൻ contact ചെയ്യുക - 8086181360

Concetto Design Co
Concetto Design Co

Architect | Kozhikode

Please check your inbox for details mam

Manu Philip
Manu Philip

Interior Designer | Kollam

cheyyam,

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്താൽ നല്ലതാണ് , പണി പുരോഗമിയ്ക്കുമ്പോൾ parallel ആയി അവരുമായും cordinate ചെയ്ത് work ചെയ്താൽ ഇളക്കലും , മാറ്റലും , ഇടിയ്ക്കലും ( re -work & demolition ) കഴിവതും ഒഴിവാക്കാം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store