level ചെയ്ത ground ഉറപ്പിച്ചാൽ കിടക്കും, ഇല്ലെങ്കില് താഴ്ന്നു പോവാനും വാഹനങ്ങൾ പോകുമ്പോൾ പരന്നു metal കുറയാനും സാധ്യത ഉണ്ട്...കല്ലോ കട്ടയോ ഇടുന്നതാണ് ദീർഘ കാലത്തേക്ക് നല്ലത്
വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ നിലമൊരുക്കി മാറ്റ് വിരിച്ച് മെറ്റൽ നിരത്തിയാൽ ദീർഘകാലം നിലനിൽക്കും എന്നാൽ വാഹനങ്ങൾ ഓടുന്ന സ്ഥലം ആണെങ്കിൽ കാലക്രമേണ താണു പോവാൻ സാധ്യതയുണ്ട്
Devi Vijeesh
Gardening & Landscaping | Kottayam
no, stones is better
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
level ചെയ്ത ground ഉറപ്പിച്ചാൽ കിടക്കും, ഇല്ലെങ്കില് താഴ്ന്നു പോവാനും വാഹനങ്ങൾ പോകുമ്പോൾ പരന്നു metal കുറയാനും സാധ്യത ഉണ്ട്...കല്ലോ കട്ടയോ ഇടുന്നതാണ് ദീർഘ കാലത്തേക്ക് നല്ലത്
satheesh artsatheesh
Gardening & Landscaping | Kollam
life long kidakilla.....
Johnson George
Gardening & Landscaping | Kollam
വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ നിലമൊരുക്കി മാറ്റ് വിരിച്ച് മെറ്റൽ നിരത്തിയാൽ ദീർഘകാലം നിലനിൽക്കും എന്നാൽ വാഹനങ്ങൾ ഓടുന്ന സ്ഥലം ആണെങ്കിൽ കാലക്രമേണ താണു പോവാൻ സാധ്യതയുണ്ട്
Lakshya Builders
Contractor | Thiruvananthapuram
Its a temporary work. For permenant solutions you have to go with interlocking.