polycarbonate sheet വെച്ച് ചെയ്യുമ്പോൾ നല്ല quality ഉള്ള sheet വാങ്ങിക്കാൻ ശ്രദ്ധിക്കുക. popular ആയിട്ട് glass type sheet ആണ് എല്ലാരും വാങ്ങിക്കാറുള്ളത്. എന്നാൽ colours ലും available ആണ്. പിന്നെ clean ചെയ്യാൻ പറ്റുന്ന രൂപത്തിൽ എന്തെങ്കിലും അറേഞ്ച്മെന്റ് വേണം. ഇല്ലെങ്കിൽ പൂപ്പൽ പിടിക്കും
Shan Tirur
Civil Engineer | Malappuram
polycarbonate sheet വെച്ച് ചെയ്യുമ്പോൾ നല്ല quality ഉള്ള sheet വാങ്ങിക്കാൻ ശ്രദ്ധിക്കുക. popular ആയിട്ട് glass type sheet ആണ് എല്ലാരും വാങ്ങിക്കാറുള്ളത്. എന്നാൽ colours ലും available ആണ്. പിന്നെ clean ചെയ്യാൻ പറ്റുന്ന രൂപത്തിൽ എന്തെങ്കിലും അറേഞ്ച്മെന്റ് വേണം. ഇല്ലെങ്കിൽ പൂപ്പൽ പിടിക്കും
C A Rajineesh
Building Supplies | Thrissur
better use dark color or it will be dusty for all time