Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ROHITH AV
Home Owner | Kannur, Kerala
ഈ വീടിനു മുകളിൽ എടുത്ത് വാടകക്ക് കൊടുക്കുന്നതിനു പ്ലാൻ ഉണ്ട്.., രണ്ടു ബെഡ് റൂം അറ്റാച്ഡ് വേണം... എങ്ങനെ നന്നായി വരക്കാം
1
1
Comments
Shan Tirur
Civil Engineer | Malappuram
plz contact me sir
More like this
latheef latheef
Home Owner
Hii, ഇത് എന്റെ വീടിന്റെ പ്ലാൻ ആണ്. ഇതിൽ വർക്ക് ഏരിയ ചെറുതാണ്. എനിക്ക് ഗ്യാസ്, വിരകടുപ്പ്, സിംഗ്, വാഷിംഗ് മീഷൻ ഇവയൊക്കെ അവിടെ വേണം ഇവിടെ വലുതാക്കാൻ പറ്റുമോ.
muneer munnu
Home Owner
ഈ 2.15സെന്റ് plotil പറ്റിയ പ്ലാൻ 2നില അയച്ചു തരാമോ plz
Shafi OKM
Home Owner
ഈ അളവിലുള്ള ഒരു റൂം വാർക്കുമ്പോൾ beam കൊടുക്കേണ്ടതുണ്ടോ. ഉണ്ടെങ്കിൽ ഏത്ഭാഗത്താണ് വേണ്ടത്
Anee Ambalakkandy
Service Provider
ഇതിന്റെ.. 2 D.. 3Dചെയ്യൻ എത്രയാവും.. .. ട്ടോട്ടൽ.റേയ്റ്റ്
mohd salih
Home Owner
എങ്ങനെ ഉണ്ട് പ്ലാൻ..? അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു.... 14 മീറ്റർ വീതിയും 18 മീറ്റർ നീളവും വരുന്ന പ്ലോട്ടിൽ വെസ്റ്റ് ഫേസ് വരുന്ന പ്ലാൻ ആണ്.കാർ പോർച്ച് ഒഴിവാക്കി അവിടേക്ക് സിറ്റ് ഔട്ടും ലിവിങ്ങും കൊണ്ടവരൻ ഉദ്ദേശിക്കുന്നു ടോട്ടൽ ഏരിയ 1215 sqft ൽ നിർത്താനാണ് ആഗ്രഹം ലിവിങ് സീൻ ബിലോ ആയിട്ട് ചെയ്യാനാണ് ഉദ്ദേശം അതുപോലെ staircase സൗത്ത് സൈഡിൽ നിന്നും മാറുകയും വേണം
Muhammed shafi Parekkadan
Home Owner
എന്താ ഈ പ്ലാൻ അഭിപ്രായം
HANNA FERBIN
Home Owner
aluminiam algerian windows cost ethra aaakum
sa h
Home Owner
പടിഞ്ഞാറ് ഭാഗത്തേക്ക് വരുന്ന രീതിയിൽ ഉള്ള പ്ലാൻ ആണ്,ഇതിൽ എന്തേലും മാറ്റം varuthendathundo
subash manchery
Home Owner
ഈ സ്ഥലത്ത് വയ്ക്കാൻകഴിയുന്ന രണ്ടു ബെഡ്റൂം വീടിന്റെ നല്ല പ്ലാൻ അയക്കാമോ
fathima mm
Home Owner
itrem sadangal vangikumbol ekadesham rate etra aavum?
Manaf Manu
Fabrication & Welding
ഇതിൻറെ മുകളിൽ രണ്ട് 2 റൂം എടുക്കുവാൻ ആഗ്രഹിക്കുന്നു അതിൻറെ ഒരു പ്ലാൻ തരുമോ ബാൽക്കണി വേണ്ട
HANNA FERBIN
Home Owner
ithrayum baagam aluminum Algerian windows cheyyaaan ethra cost aakum
Mithun Kumar
Home Owner
ethu sadarana aaya rate aanooo.. plan varacha engineer bill aanu.. engane ezhuthiya bill aanoo kittuka
Risvana sirin Cholakkara
Home Owner
ഈ ഫോട്ടോയിൽ കാണുന്ന അളവ് 3 ബാത്റൂമിലേക്കുള്ള ടൈലുകളുടെ അളവുകളാണ്. ഓരോന്നിലും ആദ്യത്തെ അളവ് വാൾ ടൈലും മറ്റേത് ഫ്ലോർ ടൈലുമാണ്. ഏകദേശം എത്ര റേറ്റ് വരും എന്നൊന്ന് പറയാമോ?🙏🏼
Muhsina Irfad
Home Owner
ഈ മോഡലിൽ പ്ലാൻ വരയ്ക്കാൻ പറ്റുമോ
Lijo George
Home Owner
നമ്മളെ ഒരു പഴയ വീടാണ് എടുത്തത് ആ വീടിന്റെ പ്ലാൻ 8301000091 ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എന്നാൽ കാണാൻ വളരെ നല്ലതും ആവണം
Sadarudheen Sidheeque
Home Owner
Ee concrete work nte charge nilavil medium rate ano
Praveenpdpanthamakkal Panthamakkal
Home Owner
ഈ സ്ഥലത്തു നിർമ്മിക്കാൻ പറ്റുന്ന 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന്റെ പ്ലാൻ നൽകാമോ?
Shafeek Shazia
Home Owner
ഈ പ്ലോട്ടിനു പറ്റിയ പ്ലാൻ ഉണ്ടോ 🥰
Ali k
Home Owner
ഈ പ്ലാൻ എങ്ങനെ ഉണ്ട്. ഇതിന്റെ ഒരു ഡിസൈൻ ചെയ്തു തരാമോ..... 🙏
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
plz contact me sir