Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
siji mol
Home Owner | Palakkad, Kerala
₹13 - ₹15
Labour Only
ബഡ്ജറ്റ് 13 lak ആണ് വീട് പണിതു തരുമോ മുകളിൽ 1റൂം അങ്ങിനെ കിട്ടുമോ
0
0
More like this
anu M
Home Owner
കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക
₹1,000,000
Labour Only
Heart Art
Painting Works
ടൈൽ work ചെയ്യാൻ ആവശ്യം ഉണ്ട് 1750Sqft ആണ് വീട് calicut താമരശ്ശേരി സ്ഥലം. 8086512723
chandra kumar
Home Owner
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
siji mol
Home Owner
പഴയ വീട് മാറ്റി പുതിയത് പണിയാൻ 13ലക്ഷം രൂപ ബഡ്ജറ്ക്റ്റിൽ ആണ് plan ചെയ്യുന്നത് താഴെ 2 bed room with bath attached മുകളിൽ 1 bed room with bath attached open കിച്ചൻ open sit out living and dining room common അങ്ങനെ ആണ് plan ഈ ബഡ്ജറ്ക്റ്റിൽ പറ്റുമോ
₹13 - ₹15
Labour Only
anu M
Home Owner
EMI വ്യവസ്ഥയിൽ വീട് പണിതു കൊടുക്കുന്നവർ ഉണ്ടോ
Nikhil Raj
Home Owner
970 sqft house പണിയാൻ കോൺട്രാക്ട് undo calicut ആണ് plce 13 ലക്ഷം ആണ് total ബഡ്ജറ്റ് 8 lack കൈയിൽ undu bakki EMI ayi cheyithu തരുമോ
ARUN VIKAS K
Home Owner
6.75 സെന്റ് സ്ഥലത്തു 800 square ഫീറ്റിൽ ഒരു വീട് വാർത്തിടാൻ എത്ര രൂപ ആവും?കരിങ്കല്ല് കെട്ടി സിമന്റ് കട്ടയിൽ പണിതു വാർക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനു മാത്രം എത്ര രൂപ ചിലവ് വരും
₹5 - ₹6
Labour Only
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
RAJEEV PUTHEN VEETTIL
Home Owner
കോഴിക്കോട് കോർപ്പറേഷനിൽ PMAY- 11 ആം DPR ലിസ്റ്റിൽ അനുവദിച്ച 500 sq.ft വീട് പണിതു തരുവാൻ തയ്യാറുളളവർ അറിയിക്കാമോ?
Nikhil Raj
Home Owner
njn 900 sqft house പണിയാൻ ഉദ്ദേശിക്കുന്നു calicut ആണ് സ്ഥലം govt അനുവദിച്ചു തന്ന പട്ടയ ഭൂമിയിൽ ആണ് വീട് വെക്കുന്നത് ലോൺ സൗകര്യം തോട് വീട് പണിയാൻ കരറുകാർ ആരെങ്കിലും undo ഈ മാസം തന്നെ start cheyanam 5 lack കൈയിൽ undu
Sajilu sajilu c
Home Owner
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
IHSAN ACHU
Home Owner
ലൈഫ് മിഷൻ പദ്ധതി പ്രകാരം 550 sqft നുള്ളിൽ വീട് പണിതു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ ❓️ സ്ഥലം വളാഞ്ചേരി മലപ്പുറം ജില്ല 8848758332
₹1 - ₹550,000
Labour Only
salu v
Home Owner
ground floar വാർപ്പ് കഴിഞ്ഞു.. ഇന്റീരിയൽ ഇതുവരെ Design ചെയ്തില്ല.. 1000 Squar feet ന് താഴെ ആണ് വീട് .. first floar ൽ ഒരു മുറി മാത്രമേ എടുക്കുന്നുള്ളൂ.. ഇന്റീരിയൽ ചെയ്യുന്നവർക്ക് charge എങ്ങിനെയാണ്? കണ്ണൂരിൽ നല്ല Team ഏതാണ് ?
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
Join the Community to
start finding Ideas &
Professionals