Best Material Thompson Multiwood ഇട്ടു ചെയ്യുന്നതാണ്. എങ്കിലും Budjet വെച്ചും, Quality വെച്ചും, Life വെച്ചും compare ചെയ്താൽ എന്തുകൊണ്ടും 710 BWP Marine Plywood aanu Best. kitchen cheyyumbol Backpanel aayitt Multiwood കൊടുക്കുക. ബാക്കി എല്ലാം Marine Plywood il thanne cheyyuka. (Thangalk എൻ്റെ പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും, ഞാൻ ഉപയോഗിക്കുന്നത് 710 BWP grade ulla Marine Plywood aanu, Oru Premium clients ആണെങ്കിലോ, Rate affordable ആണെങ്കിൽ 710 Gurjan Marine Plywood aanu Best Material. സാധാരണ ജനങ്ങൾ അത്രയും Rate താങ്ങില്ല)
Varsha vimal
Interior Designer | Thrissur
multiwood
Arun Varghese
Interior Designer | Ernakulam
multiwood and marine plywood with lamination 👍🏻
Sajeev Raj
Contractor | Hyderabad
710 BWP ply
NIJU GEORGE
Interior Designer | Alappuzha
Best Material Thompson Multiwood ഇട്ടു ചെയ്യുന്നതാണ്. എങ്കിലും Budjet വെച്ചും, Quality വെച്ചും, Life വെച്ചും compare ചെയ്താൽ എന്തുകൊണ്ടും 710 BWP Marine Plywood aanu Best. kitchen cheyyumbol Backpanel aayitt Multiwood കൊടുക്കുക. ബാക്കി എല്ലാം Marine Plywood il thanne cheyyuka. (Thangalk എൻ്റെ പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും, ഞാൻ ഉപയോഗിക്കുന്നത് 710 BWP grade ulla Marine Plywood aanu, Oru Premium clients ആണെങ്കിലോ, Rate affordable ആണെങ്കിൽ 710 Gurjan Marine Plywood aanu Best Material. സാധാരണ ജനങ്ങൾ അത്രയും Rate താങ്ങില്ല)
Tinku James
Interior Designer | Ernakulam
Marine Plywood 710grade with laminte pressed recommended for Kitchen. if you have more budget go for WPC or PVC board
Biju jose
Interior Designer | Malappuram
multiwood
shanu Krishnan
Contractor | Palakkad
710 ply with mica and multi wood
ABRAHAM SUNNY
Interior Designer | Kottayam
Marian plywood +mica