Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
rijas mooppan
Home Owner | Palakkad, Kerala
ഹലോ ഫ്രണ്ട്സ് പാലക്കാട്- ഒറ്റപ്പാലം ഭാഗത്ത് ഫർണിചർ & ഇലക്ട്രോണിക് ഷോപ് നടത്തുന്ന ആരേലും ഉണ്ടോ.കുറച്ചു പർച്ചേസ് ഉണ്ടായിരുന്നു..ഒരു സ്ഥാപനം തുടങ്ങുന്നുണ്ട് അതിലോട്ടാണ്...
2
0
More like this
Ashokkumar k
Home Owner
Tiles work ചെയ്യുന്നവർ ഉണ്ടോ പാലക്കാട് ഒറ്റപ്പാലം ഭാഗത്ത്
ebin babu
Home Owner
ഹായ് എന്റെ വീട് renovation ചെയ്യാൻ പ്ലാൻ ഉണ്ട് പാലക്കാട് ആണ് സ്ഥലം architectures ആരേലും ഉണ്ടോ...? 🙂
shinoj A
Home Owner
വെട്ടുകല്ല് പോളിഷ് ചെയ്ത് വീട് നിർമിച്ചു നൽകുന്ന ആരേലും ഉണ്ടോ പാലക്കാട്?... Rate എത്രയണ്?
Sreenath P K
Home Owner
ഈ പ്ലനിനെ കുറിച്ച് സംസാരിക്കാൻ പാലക്കാട് മുണ്ടൂർ ഭാഗത്ത് വർക്ക് ചെയ്യുന്നവർ ബന്ധപെടുക. റിന്നോവേഷൻ ആണ്. ശ്രീനാഥ് 9946765656
Rajendran Raju
Home Owner
steel doors and windows ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടൊ പാലക്കാട്
Nithin kannimari
Civil Engineer
പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് യു .പി .വി .സി ഡോർ സ് ചെയ്യുന്ന ആരേലും ഉണ്ടെങ്കിൽ Plz contact 952641 10 19
ekshakkeela ummar
Home Owner
കിണർ കുഴിക്കാൻ എത്ര രൂപയാകും ഒരു കോലിന് പാലക്കാട് പട്ടാമ്പി ഭാഗത്ത്
Ashitha Anilkumar
Home Owner
hello guys, ernakulam edakochi-palluruthy ഭാഗത്ത് സ്ഥലം അളക്കുന്ന ആരേലും ariyoo undel നമ്പർ തരാവോ
INSPIRE BUILDERS AND DEVELOPERS
Civil Engineer
urgent urgent urgent ഒറ്റപ്പാലം ചിനക്കത്തൂർ ഭാഗത്ത് വീടിൻ്റെ renovation വർക്കിന് ബെൽറ്റ് ലിൻ്റൽ സൺ ഷെയ്ഡ് മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിന് മെറ്റീരിയൽ അടക്കം സബ് കോൺട്രാക്റ്റ് നൽകുന്നതിന് ആളെ ആവശ്യമുണ്ട് call - 8089..55..77..10 22/6/2022
axishomz architecture
Architect
malappuram kondotty ഭാഗത്ത് പെയിന്റിംഗ് and putty വർക്ക് ചെയ്യുന്ന വർക്കേഴ്സ് ഉണ്ടോ?
NEST BUILDERS AND DESIGNERS
Civil Engineer
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഭാഗത്തുള്ള mason ആരേലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യു. 9746293345
NEST BUILDERS AND DESIGNERS
Civil Engineer
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഭാഗത്ത് ഉള്ള കരിങ്കല്ല് പണി ചെയ്യുന്നവര് വിളിക്കുക .. 9074768593
INSPIRE BUILDERS AND DEVELOPERS
Civil Engineer
പാലക്കാട് കൂട്ടുപാത ഭാഗത്ത് വീടിൻ്റെ തറ പണിക്ക് കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട് കരാർ ആയി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്... പാലക്കാട് ഉള്ളവർ മാത്രം ബന്ധപെടുക 808955-7710 9/2/23
rijas mooppan
Home Owner
സുഹൃത്തുക്കളെ സീലിംഗ് ജിപ്സം വർക്ക് ജിപ്സം വാൾ ഉപയോഗിച്ച് പാർട്ടീഷൻ, കുറച്ചു ഇലക്ട്രിക്കൽ വർക്ക്, ഗ്ലാസ് പാർട്ടീഷൻ, കുറച്ചു ഇന്റീരിയർ ഡിസൈനിംഗ് ഉം ഇത്രയും വർക്ക് ഉണ്ട് മൊത്തത്തിൽ കോൺട്രാക്ട് എടുത്ത് കുറഞ്ഞ ചെലവിൽ ചെയ്യാൻ സാധിക്കുന്നവർ ആരേലും ഉണ്ടോ... ഉണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്താൽ വിളിക്കാം... സ്ഥലം ഒറ്റപ്പാലം.
Karthik k
Home Owner
പാലക്കാട് ആണ് വീട് പണിയുന്നത് 1940 sqft aanu veedu. tile area 3400 approx. tiles and granite, plumbing and sanitary wares ചുരുങ്ങിയ ചിലവിൽ എവിടുന്നാ എടുക്കേണ്ടത്...
Reyas Veejey
Home Owner
പാലക്കാട് vadakkencherry ഭാഗത്ത് steel structure ൽ Starecase ചെയ്യുന്നവരുണ്ടോ?
Reyas Veejey
Home Owner
പാലക്കാട് തൃശൂർ ഭാഗത്ത് tiles ന്റെ ഏറ്റവും പുതിയ കളക്ഷൻ എവിടെയാണെന്ന് പറഞ്ഞു തരുമോ
Vishnu Ravindranath
Service Provider
10 x 7 ഫെറൈസിമെന്റ് വാർഡോർബ് എനിക്ക് നിർമിക്കണം പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് ഉള്ളവർ ഉണ്ടോ
sujesh pudukad
Service Provider
കൂലിക് വർക്കറെ അവശ്യം ഉണ്ട് v ബോർഡ് and ceiling പാലക്കാട്
D-Arc Designers
Contractor
അരൂക്കുറ്റി ഭാഗത്ത് shuttering skilled workers and brick Mason work ചെയ്യുന്നവരെ ആവശ്യമുണ്ട്
Join the Community to
start finding Ideas &
Professionals