hamburger
paaru sandeep

paaru sandeep

Home Owner | Thrissur, Kerala

ഈ plan ok ആണോ
likes
5
comments
7

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

1)Dining area മധ്യത്തിൽ നല്ലതല്ല.എപ്പോഴും ഒരു പുറം ചുമരുമായി ബന്ധമുള്ളതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നവർക്ക് privacy, മറ്റുള്ളnവർക്കും privacy, no bad smells..... 2)No proper ventilation for a bathroom attached with a bed.പിന്നെയും ഉണ്ട് കുറെ....... ഒന്നും serius അലെങ്കിലും എല്ലാം നോക്കീം കണ്ടും വരച്ചാൽ വളരെ നല്ല പ്ലാനുകൾ ഉണ്ടായി വരും. ഒരാൾ ഒരു വീടെ എടുക്കുള്ളു. കഴിയുന്നതും demerit കളില്ലാതെ യായിരിക്കണം.

Akash  Architect
Akash Architect

Architect | Ernakulam

മോശം പ്ലാൻ..No comments

Jayaram Raghavan Raghavan
Jayaram Raghavan Raghavan

Home Owner | Ernakulam

common bathroom from outside the house or through inside.if using from inside its not advisable . ventilation for bathroom near kitchen

joshy Thomas
joshy Thomas

Painting Works | Ernakulam

ചേട്ടൻ ഞങ്ങൾക്ക് വീട് വെച്ച് നൽകാൻ ആണോ പ്ലാൻ വരച്ചത്.. ചേട്ടന്റെ ഫാമിലിക്കു ഇഷ്ടപെട്ട പ്ലാൻ വരയ്ക്കുക...

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. കുഴപ്പമില്ല

saleem K saleem
saleem K saleem

Interior Designer | Kozhikode

ഇത് OK അല്ല.

PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

kuzhapamilla...work area de aduthula bathrminte exhaust pipe ito matto kodukane patu

More like this

വളരെയധികം ട്രെൻഡ് ആയി മാറിയിരിക്കുന്നു വെർട്ടിക്കൽ ഗാർഡൻ. മിക്ക വ്യാപാരസ്ഥാപനങ്ങളുടെയോ ഓഫീസുകളുടെയോ ഒക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു   ആകർഷണമാണ്  ഈ വെർട്ടിക്കൽ ഗാർഡൻസ്.

 ഭിത്തിയിൽ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കിൽ പ്രത്യേക മോഡ്യൂളുകൾ ആയിട്ടോ പ്രതലം ഒരുക്കി  ഇവയെ ക്രമീകരിക്കാവുന്നതാണ്.

ഭിത്തികൾ, ഗോവണിയുടെ താഴെയുള്ള ഭാഗം, ലിവിങ് – ഡൈനിങ് ഭാഗങ്ങൾ വേർതിരിക്കാൻ, വീടിനകത്തെ തുറന്ന മറ്റു ഭാഗങ്ങൾ വേർതിരിക്കാൻ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ പരീക്ഷിക്കാവുന്നതാണ്.

 കേവലം ഒരു ഭംഗിക്ക് അപ്പുറം  റൂം ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാനും ഇവ ഉപകരിക്കും എന്നും പറയപ്പെടുന്നു...
വളരെയധികം ട്രെൻഡ് ആയി മാറിയിരിക്കുന്നു വെർട്ടിക്കൽ ഗാർഡൻ. മിക്ക വ്യാപാരസ്ഥാപനങ്ങളുടെയോ ഓഫീസുകളുടെയോ ഒക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു ആകർഷണമാണ് ഈ വെർട്ടിക്കൽ ഗാർഡൻസ്. ഭിത്തിയിൽ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കിൽ പ്രത്യേക മോഡ്യൂളുകൾ ആയിട്ടോ പ്രതലം ഒരുക്കി ഇവയെ ക്രമീകരിക്കാവുന്നതാണ്. ഭിത്തികൾ, ഗോവണിയുടെ താഴെയുള്ള ഭാഗം, ലിവിങ് – ഡൈനിങ് ഭാഗങ്ങൾ വേർതിരിക്കാൻ, വീടിനകത്തെ തുറന്ന മറ്റു ഭാഗങ്ങൾ വേർതിരിക്കാൻ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ പരീക്ഷിക്കാവുന്നതാണ്. കേവലം ഒരു ഭംഗിക്ക് അപ്പുറം റൂം ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാനും ഇവ ഉപകരിക്കും എന്നും പറയപ്പെടുന്നു...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store