വളരെയധികം ട്രെൻഡ് ആയി മാറിയിരിക്കുന്നു വെർട്ടിക്കൽ ഗാർഡൻ. മിക്ക വ്യാപാരസ്ഥാപനങ്ങളുടെയോ ഓഫീസുകളുടെയോ ഒക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു ആകർഷണമാണ് ഈ വെർട്ടിക്കൽ ഗാർഡൻസ്.
ഭിത്തിയിൽ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കിൽ പ്രത്യേക മോഡ്യൂളുകൾ ആയിട്ടോ പ്രതലം ഒരുക്കി ഇവയെ ക്രമീകരിക്കാവുന്നതാണ്.
ഭിത്തികൾ, ഗോവണിയുടെ താഴെയുള്ള ഭാഗം, ലിവിങ് – ഡൈനിങ് ഭാഗങ്ങൾ വേർതിരിക്കാൻ, വീടിനകത്തെ തുറന്ന മറ്റു ഭാഗങ്ങൾ വേർതിരിക്കാൻ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ പരീക്ഷിക്കാവുന്നതാണ്.
കേവലം ഒരു ഭംഗിക്ക് അപ്പുറം റൂം ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാനും ഇവ ഉപകരിക്കും എന്നും പറയപ്പെടുന്നു...
ഒരു സംശയം രാത്രി carbon dai oxide വൃക്ഷങ്ങൾ പുറത്തു വിടും അത് നമ്മെ ബാധിക്കില്ലേ
പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ നമ്മൾ doors and windows എല്ലാം closed ആകുക കൂടി cheythal അത് അപകടം ക്ഷണിച്ചു വരുത്തലാകും
safeer kottakkal
Interior Designer | Malappuram
👍👍👍
Amal Chandhu
Home Owner | Kollam
very nice
Jithil M
Home Owner | Malappuram
Jithil M
Home Owner | Malappuram
Vinod Vijay
Home Owner | Wayanad
@habeeb rahman - രാത്രിയും ഓക്സിജൻ തരുന്ന ചെടികൾ ഉണ്ട്. CAM plants എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും. Spider plant, snake plant ഒക്കെ അതിനു ഉദ്ദാഹരണം ആണ്.
Habeeb Rahman
Civil Engineer | Malappuram
ഒരു സംശയം രാത്രി carbon dai oxide വൃക്ഷങ്ങൾ പുറത്തു വിടും അത് നമ്മെ ബാധിക്കില്ലേ പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ നമ്മൾ doors and windows എല്ലാം closed ആകുക കൂടി cheythal അത് അപകടം ക്ഷണിച്ചു വരുത്തലാകും
Shan Tirur
Civil Engineer | Malappuram
👍🏻
Tinu J
Civil Engineer | Ernakulam
Partition wall ayettu roominda akathu kodukan pattumo?
Tinu J
Civil Engineer | Ernakulam
👍