hamburger
fai sal

fai sal

Home Owner | Wayanad, Kerala

കൂര( slop roof ) height eganeyanu kandu pidikkunnth?????
likes
4
comments
5

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

consult an expert engineer

Faizal Majeed
Faizal Majeed

Civil Engineer | Kottayam

നിങ്ങളുടെ പ്ലാൻ അനുസരിച്ചാണ് സ്ലോപ്പ് എടുക്കുന്നത്.... പ്ലാൻ കാണിച്ചു നല്ല ഒരു എഞ്ചിനീറുമായി ചർച്ച ചെയ്യൂ.....

Shahul Hameed
Shahul Hameed

3D & CAD | Wayanad

standard size use cheyyukayo, engineers nte sahayam thedalo akam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1/3 മുതൽ 1/8 വരെ ആകാം site condition അനുസരിച്ചാണ് പൊക്കവും slope ഉം തീരുമാനിയ്ക്കുക. മുറിയുടെ വീതി ( span ) കണക്കാക്കി അതിൻ്റെ 1/3 .... 1/8 പൊക്കം എടുക്കുക.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

സാധാരണ 30 ഡിഗ്രി മുതൽ 45 ഡിഗ്രി വരെയാണ് സ്‌ലോപ്പ് റോഡുമായി അധികം ദൂരം ഇല്ലാത്ത വീടുകൾ സ്ലോപ്പ് കൂട്ടുന്നതാണ് നല്ലത് എന്നാലേ റൂഫിന്റെ ഓട് കാണാൻ കഴിയൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store