6 വർഷം ആയി വീടിന്റെ സീലിംഗ് ചോരുന്നുണ്ട്.. മുകളിലെ നില എടക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ... മുകളിലെ നില എടുത്താൽ താഴത്തെ വാർപ്പിന്റെ തേപ്പ് പൊളിഞ്ഞു വരുമെന്ന് പറയുന്നത് ശരിയാണോ. വാർപ്പ് പൊളിച്ചു കളഞ്ഞു വീണ്ടും വർക്കേണ്ടതുണ്ടോ
ആറു വർഷമായി കോൺഗ്രീറ്റ് ചോരുന്നുണ്ടെങ്കിൽ ഉള്ളിലെ കമ്പികൾക്ക് തുരുമ്പെടുത്ത് കോൺക്രീറ്റ് നീളത്തിൽ ക്രാക്ക് വീണിട്ടുണ്ടാകും ഈ കോൺഗ്രീറ്റ് ലോഡ് എടുക്കാൻ സാധ്യത ഇല്ല
If slab leaks for six years definitely the steel might have been rusted .
call an Engineer who deals with such works ( we call it structural auditing ). If it can be strengthened he will advice accordingly .
6 വർഷമയിട്ട് ചേരുന്നതു കൊളുള്ള പ്രശ്നങ്ങ ഉണ്ടാവാം താഴത്തെ മുറികളും അത പോലെ തന്നെ മുകളിലും എടുക്കുന്നതു കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല മുമ്പുള്ള പ്രശ്നം നിലനിൽക്കുന്ന തു കൊണ്ട് അതിനുള്ള പരിഹാരം ചെയ്ത് ഭംഗിയാക്കാം ഒരു എഞ്ചിനീയറെ കണ്ടു ചോരുന്ന വാർക്ക പരിശോദിപ്പിക്കുക
mericon designers
Water Proofing | Wayanad
ആറു വർഷമായി കോൺഗ്രീറ്റ് ചോരുന്നുണ്ടെങ്കിൽ ഉള്ളിലെ കമ്പികൾക്ക് തുരുമ്പെടുത്ത് കോൺക്രീറ്റ് നീളത്തിൽ ക്രാക്ക് വീണിട്ടുണ്ടാകും ഈ കോൺഗ്രീറ്റ് ലോഡ് എടുക്കാൻ സാധ്യത ഇല്ല
ConstO Design
Architect | Malappuram
consult with an experienced Engineer
Sajeev Raj
Contractor | Hyderabad
local engineer can help
ratheesh Pr
Interior Designer | Kozhikode
വാർപ്പിന് ചോർച്ചയുള്ള സ്ഥലത്ത് കമ്പി തുരുമ്പ് പിടിച്ചതായി കാണാറുണ്ട് തേപ്പടക്കം പൊളിഞ്ഞു വരാറുമുണ്ട്
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
JENEESH M C PANTHIRIKKARA
Contractor | Kozhikode
6 വർഷമായി ചോർച്ച യുണ്ടെങ്കിൽ മൂന്ന് നാല് വർഷം കൂടി കഴിയുമ്പോൾ അടിഭാഗം പൊളിഞ്ഞു വീഴാൻ തുടങ്ങും അത് കണക്കിലെടുക്കുന്നത് നന്നായിരിക്കും
Shan Tirur
Civil Engineer | Malappuram
ചിലപ്പോൾ വാർപ്പിന്റെ ബലം കുറഞ്ഞിട്ടുണ്ടാവും. കാരണം 6 വർഷത്തോളമായി ചോരുന്നത് അല്ലെ. കമ്പി തുരുമ്പ് വരാനുള്ള സാധ്യത തള്ളികളയാൻ പാടില്ല
Sasikumar Therayil
Civil Engineer | Thrissur
If slab leaks for six years definitely the steel might have been rusted . call an Engineer who deals with such works ( we call it structural auditing ). If it can be strengthened he will advice accordingly .
Devasya Devasya nt
Carpenter | Kottayam
6 വർഷമയിട്ട് ചേരുന്നതു കൊളുള്ള പ്രശ്നങ്ങ ഉണ്ടാവാം താഴത്തെ മുറികളും അത പോലെ തന്നെ മുകളിലും എടുക്കുന്നതു കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല മുമ്പുള്ള പ്രശ്നം നിലനിൽക്കുന്ന തു കൊണ്ട് അതിനുള്ള പരിഹാരം ചെയ്ത് ഭംഗിയാക്കാം ഒരു എഞ്ചിനീയറെ കണ്ടു ചോരുന്ന വാർക്ക പരിശോദിപ്പിക്കുക
Rahul Ks
Contractor | Thrissur
no..