തീർച്ചയായും ചെയ്യാം പുറം ചുവരുകളിൽ 20 cm അകലത്തിൽ ഹോറിസോണ്ടലായി സ്ക്വയർ ട്യൂബ് പാകി ഉള്ളിൽ ബോർഡ് സെറ്റ് ചെയ്ത് നിർമ്മിക്കാം ഇൻസൈഡ് ദിത്തികളിൽ 5 cm തിക്ക് നസിൽ പാനൽ ബോർഡുകൾ ലഭ്യമാണ് ബാത്ത്റും ഏരിയ കിച്ചൻ സ്ലാബ് എരിയ കളിൽ ടൈൽസ് ഒട്ടിക്കാൻ പാകത്തിന് HD ബോർഡുകൾ ഉപയോഗിക്കാം
ആവശ്യമെങ്കിൽ ഒരു വീഡിയോ അയച്ചു തരാം
Shan Tirur
Civil Engineer | Malappuram
strength ന്റെ കാര്യം ആണ്.. കുറയും.അങ്ങനെ ആണെങ്കിൽ cement interlock വെച്ച് ചെയ്യാമല്ലോ
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Sreenivasan Nanu
Contractor | Ernakulam
തീർച്ചയായും ചെയ്യാം പുറം ചുവരുകളിൽ 20 cm അകലത്തിൽ ഹോറിസോണ്ടലായി സ്ക്വയർ ട്യൂബ് പാകി ഉള്ളിൽ ബോർഡ് സെറ്റ് ചെയ്ത് നിർമ്മിക്കാം ഇൻസൈഡ് ദിത്തികളിൽ 5 cm തിക്ക് നസിൽ പാനൽ ബോർഡുകൾ ലഭ്യമാണ് ബാത്ത്റും ഏരിയ കിച്ചൻ സ്ലാബ് എരിയ കളിൽ ടൈൽസ് ഒട്ടിക്കാൻ പാകത്തിന് HD ബോർഡുകൾ ഉപയോഗിക്കാം ആവശ്യമെങ്കിൽ ഒരു വീഡിയോ അയച്ചു തരാം