hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

lintel വാർപ്പ് ചെയുമ്പോൾ ജനലും കട്ടില്ല concrete ആവാതിരിക്കാൻ എന്ത് idea annu cheyanadathu
likes
2
comments
6

Comments


Kannan S ampady
Kannan S ampady

Civil Engineer | Kollam

cleaning -concrte കഴിഞ്ഞിട്ട്!!/ oneday after concrete

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

lintel ന് പലക അടിക്കുന്നതിന് മുൻപ് ഒരു പ്ലാസ്റ്റിക് ഷീറ്റ് ( 3അടി വീതിയെങ്കിലും ഉള്ളത് )ഇവയുടെ മുകളിൽ 2 ഭാഗത്തുമായി വരുമാറ് വിരിക്കുക ഒരു പരിധി വരെ നല്ലതാണ് പിന്നെ കോൺക്രീറ്റ് കഴിഞ്ഞു അൽപ സമയത്തിനകം കഴുകി വൃത്തി യാക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാസ്റ്റി കോ ഗാർഡൻ നെറ്റോ വെച്ചു മറയ്ക്കുക നെറ്റാണെങ്കിൽ കീറി പ്പോവില്ല അല്ലെങ്കിൽ അല്പം ഗ്രീസ് പുരട്ടുക പിന്നീട് റിമൂവ് ചെയ്യാൻ എളുപ്പമാകും

Aashi aashik
Aashi aashik

Contractor | Malappuram

വാർപ്പ് കഴിഞ്ഞ പിറ്റേ ദിവസം കഴുകി കളയാം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തട്ട് തേക്കാൻ ഗ്രൗട്ട് അടിക്കുമ്പോഴും ചുമർ തേക്കു മ്പോഴും ജനൽ കമ്പിയിൽ സിമന്റ് പിടിക്കാം

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store