10x10 ഒരു wall മൊത്തമായി exit നു കൊടുത്തോ? normally 3 feet ഒക്കെയല്ലെ exit നു വരികയുള്ളു ബാക്കി space ൽ ഫ്രിഡ്‌ജിന് space കാണില്ലേ. പിന്നെയുള്ള 3 wall ൽ ഒരു wall open ആയാലും പിന്നേയും 2 wall കൂടി cabin ന് കിട്ടില്ലേ
ചെറിയ kitchen ആയതിനാൽ സൗകര്യo പരിഗണിച്ച് അവിടെ കൊടുക്കാം, എപ്പോഴും Kitchen ൽ പെരുമാറുന്നവർക്ക് ഏറ്റവും easy ആയി വേഗത്തിൽ fridge തുറന്ന് സാധനങ്ങൾ എടുക്കുവാനാണല്ലോ fridge അടുക്കളയിൽ ക്രമീകരിയ്ക്കുന്നത്.
sarin b p
Photographer | Kannur
10x10 ഒരു wall മൊത്തമായി exit നു കൊടുത്തോ? normally 3 feet ഒക്കെയല്ലെ exit നു വരികയുള്ളു ബാക്കി space ൽ ഫ്രിഡ്‌ജിന് space കാണില്ലേ. പിന്നെയുള്ള 3 wall ൽ ഒരു wall open ആയാലും പിന്നേയും 2 wall കൂടി cabin ന് കിട്ടില്ലേ
RATHESH S L
Carpenter | Kollam
fridge vekkam sthalam undallo 10×10 ill
reji k k
Architect | Thrissur
sliding glass door fix cheyde avide fridge vekku
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
saleem K saleem
Interior Designer | Kozhikode
10'×10' size ൽ fridge ന് സ്ഥലം ഉണ്ടാവണം. re-arrange ചെയ്യാൻ പറ്റുമോ? cabinet ജോലിയൊക്കെ ഫിനിഷായോ?
Roy Kurian
Civil Engineer | Thiruvananthapuram
ചെറിയ kitchen ആയതിനാൽ സൗകര്യo പരിഗണിച്ച് അവിടെ കൊടുക്കാം, എപ്പോഴും Kitchen ൽ പെരുമാറുന്നവർക്ക് ഏറ്റവും easy ആയി വേഗത്തിൽ fridge തുറന്ന് സാധനങ്ങൾ എടുക്കുവാനാണല്ലോ fridge അടുക്കളയിൽ ക്രമീകരിയ്ക്കുന്നത്.
Devasya Devasya nt
Carpenter | Kottayam
ഡൈനിംഗ് ഹാളിൽ Kitchen നോട് ഏറ്റവും അടുത്തായി ഒരു പ്ലഗ് പോയിന്റ് ക്കൊടുത്ത് അവിടെ കൊടുക്കാം
Thomas Mathew
Contractor | Ernakulam
ഡൈനിംഗ് ഹാളിൽ സ്ഥലം ഉണ്ടെങ്കിൽ പ്രശ്നമില്ല
Lathagopalakrishnan Lathagopalakrishnan
Mason | Palakkad
dining ഹാളിൽ വയ്ക്കാൻ സ്പേസ് ഉണ്ടെങ്കിൽ വയ്ക്കാം