Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
മുഹമ്മദ് Parampan
Home Owner | Malappuram, Kerala
ഒരു മണ്ണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ ഈ ഗ്രൂപ്പില്. കൊണ്ടോട്ടി പരിസരം മലപ്പുറം ജില്ലാ........
0
0
More like this
മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ
ഒരു പ്രദേശത്ത് വീട് നിർമ്മിക്കാൻ മണ്ണ് നീക്കം ചെയ്യണ്ടതായി വന്നു. ആകെ 5 സെന്റ് സ്ഥലം ആണ് ഉള്ളത്. സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് മണ്ണ് നീക്കം ചെയ്യണ്ടത്. ഏകദേശം 5 മീറ്റർ താഴ്ചയിൽ മണ്ണ് എടുക്കണം . അപ്പോൾ അതിരിൽ നിന്ന് എത്ര മാറി വേണം മണ്ണ് നീക്കം ചെയ്യാൻ
vinayal flooring ചെയുന്ന ആളുകൾ ഉണ്ടോ malappurath
steel staircase ചെയ്യുന്ന ആളുകൾ ഉണ്ടോ കോഴിക്കോട് ആണ് please contact 9544244428
മലപ്പുറം കൊണ്ടോട്ടി ഏരിയയിൽ landscap ചെയ്യുന്നവർ ഉണ്ടോ
setback rules അറിയുന്ന ആളുകൾ ഉണ്ടോ...? ഒരു സഹായം വേണം
ഒരു കമ്പ്യൂട്ടർ വെക്കാൻ പറ്റുന്ന height ഉള്ള reception desk ചെയ്യുന്ന ആളുകൾ ഉണ്ടോ? model and rate പറയാമോ?
vinyl flooring ചെയുന്ന ആളുകൾ ഉണ്ടോ pls കോൺടാക്ട്
വീട്ടിൽ എട്ടുകാലി പാറ്റ ശല്യം കളയാൻ എന്തേലും മാർഗം ഉണ്ടോ പുതിയ വീട് ആണ് chemical അടിച്ചു ക്ലീൻ ചെയ്യുന്നവർ ഉണ്ടോ മലപ്പുറം കൊണ്ടോട്ടി
തൃശൂർ ഇൽ കോൺക്രീറ്റ് കട്ടിങ് ചെയ്യുന്ന ആളുകൾ ഉണ്ടോ?
ടെറസ്സ് വീടിനു മുകളിൽ ഓട് വെക്കുന്ന ആളുകൾ ഉണ്ടോ മലപ്പുറം തിരൂർ ഏരിയ
15 ലക്ഷം കൊണ്ട് ഒരു വീട് നിർമ്മിക്കാൻ സഹായിക്കുമോ
ചെങ്കൽ ചെത്തു ജോലി ക്കു ആളുകൾ ഉണ്ടോ 9003854570
എന്റെ വീട് ഒറ്റ നിലയാണ് അത് രണ്ട് നില ആക്കണം ചെലവ് എത്രവരും. ചെറിയ ചിലവിൽ ചെയ്യാൻ ആളുകൾ ഉണ്ടോ.
ചങ്ങനാശ്ശേരി ഭാഗത്തേക്ക് വെട്ടുകല്ല് സപ്ലൈ ചെയ്യുന്ന ആളുകൾ ഉണ്ടോ
ചെങ്കല്ല് / വെട്ടുകല്ല് പടവു ചെയ്യുന്ന ആളുകൾ ഉണ്ടോ??? സ്ഥലം മലപ്പുറം ജില്ല കരുവാരകുണ്ട് പഞ്ചായത്ത്
ഇതിൽ കിച്ചൻ cabinet ചെയ്യുന്ന ആളുകൾ ഉണ്ടോ ?
Thrissur townil building waste കൊണ്ട് പോകുന്ന ആളുകൾ ഉണ്ടോ?
വയനാട് ജില്ലയിൽ പ്രധാനമായും മണ്ണ് ഉപയോഗിച്ച് വീട് നിർമ്മിക്കുന്ന Agency ഉണ്ടോ ? contact details?
സ്പ്രിങ്ക്ലർ വർക്ക് ചെയ്യുന്ന ആളുകൾ ഉണ്ടോ (ഗാർഡൻ വർക്ക് ആണ് )
Join the Community to
start finding Ideas &
Professionals