hamburger
jiji das

jiji das

Home Owner | Kannur, Kerala

column and beam foundation ചെയ്യുകയാണെങ്കിൽ 2നില വീടിന് ഉപയോഗിക്കേണ്ട കമ്പിയുടെ size ഉം എണ്ണവും,column തിനും plint beam നും എങ്ങനെയാണ് കൊടുക്കേണ്ടത്?
likes
5
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

column - beam construction ചെയ്യുന്നതിന് മുൻപ് ഒരു Experienced Civil Engineer നെ consult ചെയ്ത് work തുടങ്ങുക.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു റൂമിൻ്റെ നാലു ചുവരുകൾക്കു പകരം നാലു columns, foundation വഴി കെട്ടിടത്തിൽ വരുന്ന എല്ലാ load കളും ഭൂമിയിലേക്കു transfer ചെയ്യുമ്പോൾ താങ്കൾ പണിയാൻ പോകുന്ന കെട്ടിടത്തിൽ വരുന്ന മുറികളുടെ വലിപ്പചെറുപ്പമനുസരിച്ചു വരുന്ന ഭാരവ്യത്യാസങ്ങൾ കണക്കാക്കി താങ്ങാൻ വേണ്ട ശേഷി നിർണയിച്ചു വേണം Columns, Beams ,എന്നിവയുടെ Size ഉം അതിൽ വേണ്ട re bar Size ഉം ഒരു Civil Engineer ശുപാർശ ചെയ്യുക. ഊഹക്കണക്കുകൾ ചിലപ്പോൾ ലാഭമെന്നു തോന്നിയേക്കാമെങ്കിലും Stability യെ ബാധിച്ചേക്കാം. Please consult an "experienced "Civil Engineer before commencing a building with a framed Structure.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

better to contact an structural or foundation engr

Saji Tr
Saji Tr

Contractor | Kannur

കോളം തമ്മിൽ അകലം നോക്കിയാണ് കമ്പിയുടെ സൈസ് തീരുമാനിക്കുന്നത് മിക്കവാറും വർക്കേസ് ചില നാട്ടിൻപുറത്തു ഒരു കണക്ക് ചുണ്ടി കാണിക്കും അവിടെ ഇങ്ങനെ കുറെചെയ്തിട്ട്ട് പ്ലാൻകുടെ അയച്ചാൽ പറയാൻ കഴിയും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store