hamburger
Nithish Sabu

Nithish Sabu

Home Owner | Kollam, Kerala

Tile ഇടുമ്പോൾ അതിൻ്റെ skirtings എങ്ങനെ ആണ് ഇപ്പോ ചെയ്യുന്നത്...ഭിത്തിയുടെ ഉള്ളിൽ നിൽക്കുന്ന രീതിയിൽ ആണോ...എങ്കിൽ plaster ചെയ്യുന്ന സമയത്ത് അത്രയും ഭാഗം ചെയ്യാതെ ഇരിക്കുന്നതാണോ അതോ പിന്നീട് cut ചെയ്ത് കളയുന്നത് ആണോ നല്ലത്?? pls help
likes
11
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാസ്റ്റർ ചെയ്യുന്ന സമയത്ത് 20 cm എങ്കിലും ക്യാപ് ഇട്ട് തേക്കുക ടൈൽ ഒട്ടിക്കുമ്പോൾ തേപ്പിന്റെ കനത്തിന് മാച്ച് ചെയ്യുന്ന തരത്തിൽ gum - ലോ സിമന്റിലോ ഒട്ടിക്കുക

C A  Rajineesh
C A Rajineesh

Building Supplies | Thrissur

better you can leave space to do so...

സാനു  സാനു
സാനു സാനു

Flooring | Kozhikode

പുറമെ ചെയ്യുന്നതാണ് ഉത്തമം

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

dk Laterite cladding
dk Laterite cladding

Flooring | Malappuram

ഒട്ടിക്കുന്ന ഏരിയക്ക് അനുസരിച്ചാണ്

Sherees Seru
Sherees Seru

Flooring | Malappuram

purame cheyunnathanu kanan bhangi angine anekil muzhuvan plaster cheyyanam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store