Kolo - Home Design & Consruction App
Jasi Leeha Builders

Jasi Leeha Builders

Contractor | Kannur, Kerala

likes
1
comments
0

More like this

contact: 860_664_9425 
പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ  ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Project Details
Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony

#ElevationHome  #ElevationDesign  #TraditionalHouse  #modernhome  #sloperoofbeauty  #Malappuram  #KeralaStyleHouse  #HouseDesigns  #laxuary  #exterior_Work  #HouseRenovation  #HouseRenovation  #InteriorDesigner
contact: 860_664_9425 പരിമിതമായ സ്ഥലത്ത് എല്ലാ സൗകര്യങ്ങളോട് കൂടിയ ഒരു മികച്ച വീട്‌ നിർമ്മിക്കുക എന്നായിരുന്നു പാലക്കട് ജില്ലയിലെ കൊപ്പം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന Mr. ഷഫീർ ന്റെ ആവശ്യം. മുകളിലും താഴെയുമായി 3 കിടപ്പ് മുറികളും അനുബന്ധമായ എല്ലാ സൗകര്യങ്ങളും ഈ വീടിന് ഉണ്ട്. ചരിഞ്ഞ മേൽക്കൂരയും contemporary ശൈലിയോട് യോജിക്കും വിധത്തിലാണ് വീടിന്റെ പുറം ഡിസൈൻ ചെയ്തിരിക്കുന്നത്.കാഴ്ച്ചയിൽ സുന്ദരവും ലളിതവും ആയ ഈ വീട്‌ 1600 sqft വിസ്ത്രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Project Details Sit out I 3 bed rooms with attached toilets I Living I Double height Dining I Prayer I kitchen I Work area I Outside&Inside common toilet I Upper living I Balcony #ElevationHome #ElevationDesign #TraditionalHouse #modernhome #sloperoofbeauty #Malappuram #KeralaStyleHouse #HouseDesigns #laxuary #exterior_Work #HouseRenovation #HouseRenovation #InteriorDesigner
₹8Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store