hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

മതിലിന്റെ ഫൌണ്ടേഷൻ കരിങ്കല്ലിൽ കിട്ടിയില്ലേൽ ഇടിഞ്ഞു വീഴുമോ ?
likes
2
comments
5

Comments


rajesh pr
rajesh pr

Contractor | Thrissur

കോൺക്രീറ്റ് മതിലിന് ഫൗണേഷൻ ആവശമില. പില്ലർ ചെയ്ത് പോകാം . ആവശ്യമെങ്കിൽ വിളിക്കുക xxxxxxxxxxxxx7

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മതിലിന് ഒന്നിന്റെയും സപ്പോർട്ടില്ല അത് ചുട്ടിനിൽക്കുന്ന ഫൗണ്ടേഷനാണ് അതിന്റെ ബാലൻസ് ഇത് മന: സിലാക്കി ചെയ്യാമെങ്കിൽ വാനം എടുക്കുമ്പോഴും ഫൗണ്ടേഷൻ കെട്ടുമ്പോഴും ഇത് വിചാരിച്ച് ചെയ്യാമെങ്കിൽ കരിങ്കല്ല് തന്നെ വേണമെന്നില്ലാ ഒരു മതിലും ഇടിയുകയും ഇല്ലാ

Shan Tirur
Shan Tirur

Civil Engineer | Malappuram

കോൺക്രീറ്റ് ചെയ്യാണം

AJAY KUMAR VP
AJAY KUMAR VP

Civil Engineer | Malappuram

കരിങ്കൽ കെട്ടി നന്നായി കോൺക്രീറ്റ് ചെയ്താൽ മതി

shukoor contract
shukoor contract

Contractor | Kollam

concrete cheyidal madi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store