നിങ്ങളുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ നിങ്ങളുടെ ആഗ്രഹവും കാഴ്ചപ്പാടും ഇഷ്ടവും അറിവും അഭിമാനവും അന്തസും ഒക്കെയാണ് അവിടെ നിർമ്മിക്കപ്പെടുക അല്ലെങ്കിൽ രൂപപ്പെടുക നിങ്ങൾ കാറ്റും വെളിച്ചവും കൂടുതൽ ഇഷ്ടപ്പെടുകയും അതിനെക്കുറിച്ച് നിങ്ങൾ നല്ല ബോധ്യവും എപ്പോഴും നല്ല പ്രസന്നവദനനും ആയിരിക്കാൻ ആഗ്രഹിക്കുന്ന ആളും ആണെങ്കിൽ നിങ്ങൾക്ക് മുറിയിൽ മൂന്നോ നാലോ പാളി ജനലോ ഫ്രെഞ്ചു വിൻഡോയോ വെക്കാം അതാണ് അതിന്റെ ശരിയായ കണക്ക്
നമുക്ക് ventilation ( വായു സഞ്ചാരം , പ്രകാശം ) ന് വേണ്ടിയാണ് windows കൊടുക്കുന്നത് . നമ്മുടെ room ൻ്റെ അളവ് , അതിൻ്റെ ഉപയോഗം എന്നതിന് അനുസരിച്ചാണ് windows ൻ്റെ Area എത്ര വേണം എന്ന് നിർണ്ണയിക്കുന്നത് . Public building viz, Schools College , offices ഇങ്ങനെ തുടങ്ങി .. Residential building , commerical building അങ്ങനെ എല്ലാറ്റിനും കണക്കുണ്ട് . വീടുകൾക്ക് , ഫ്ലോർ ഏറിയായുടെ 25% വരെ നമുക്ക് ജന്നലുകളുടെ ഏറിയ കൊടുക്കാം. പിന്നെ ഭംഗി നോക്കിയും കൂടിയാണ് ഇത് ചെയ്യുന്നത് . സ്ഥലമുള്ളിടത്ത് 3 പാളി കൊടുക്കാം .
Devasya Devasya nt
Carpenter | Kottayam

Roy Kurian
Civil Engineer | Thiruvananthapuram

Akhilesh A
Home Owner | Thiruvananthapuram
thank you 💓
MOHAMMED Arshad
Civil Engineer | Thiruvananthapuram
kooduthalum roomil french type kodukkar illa.. pinne roomil athikam velicham avishyam illan udheshikunna clientsin 2 paali aan cheyyar.. privacy aan koduthal pradhanyam. velicham kooduthal venam ann avishyapeduvanel 3 panel kodukkam
Abilash Krishna
Carpenter | Thiruvananthapuram
carpenter വർക്ക് cal
Shan Tirur
Civil Engineer | Malappuram
2 പാളി കൊടുത്താൽ മതിയാവും
Victor Sukumaran
Civil Engineer | Thiruvananthapuram
pls consult a architect for building plan, that's good