hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Living room partition ഗ്ലാസ്‌ വച്ചു ചെയുന്നത് നല്ലത് ആണോ ?
likes
2
comments
5

Comments


shajahan shan
shajahan shan

Interior Designer | Malappuram

കുട്ടികൾ ഉണ്ടെങ്കിൽ ധന നഷ്ടം അംഗഭംഗം എന്നിവ ഉണ്ടാവാൻ സാദ്യത ഉള്ളോണ്ട് നന്നല്ല്യ എന്നാണ് നോമിന്റെ അപിപ്രായം പാടില്ല്യ എന്ന അപിപ്രായം ഇല്ലതാനും

binu k alex binu
binu k alex binu

Glazier | Ernakulam

toughened glass partition

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യുന്നതിന് കുഴപ്പമില്ല.. thoughened glass ഉപയോഗിക്കുക. mainatanence കൂടുതൽ ആണ്.

Afsar  Abu
Afsar Abu

Civil Engineer | Kollam

expnse, maintenance, കൂടുതൽ ആണ്,

Rejeesh Kattumunda
Rejeesh Kattumunda

Carpenter | Malappuram

ഗ്ലാസ്സ് ഉപയോഗിക്കാം .... ഗ്ലാസ് ടെമ്പർ ചെയ്യണം എന്നാൽ അപകടങ്ങൾ ഒഴിവാക്കാം ..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store