Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ajmal Hameed
Home Owner | Idukki, Kerala
അതെങ്കുടി ടൈൽസ് സിറ്റ് ഔട്ടിൽ ഇടാമോ ?
3
1
Comments
Shan Tirur
Civil Engineer | Malappuram
അതെ sitout ൽ വിരിക്കാം.
More like this
Manaf Hussain
Home Owner
സിറ്റ് ഔട്ടിൽ pillar കൊടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
Sajeevan P K
Home Owner
പുറത്ത് സിറ്റ് ഔട്ടിൽ കൊടുക്കാൻ ടൈൽ എടുക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം.?
Paul Joseph
Home Owner
സിറ്റ് ഔട്ടിൽ ചാരുപാടി പോലെ വക്കാം എന്ന് ആഗ്രഹിക്കുന്നു, ഇത് എങ്ങനെ മനോഹരം ആയി ചെയാം?
sanal sanal
Home Owner
മരത്തിൽ പണിത staircase handrail photos ഉണ്ടെങ്കിൽ ഇടാമോ
Rose mary
Home Owner
പഴയ വീട് പൊളിച്ച് അതിൻറെ വേസ്റ്റുകൾ പുതിയ വീടിൻറെ തറയിൽ ഇടാമോ ?
Nabeel Akram
Home Owner
സിറ്റ് ഔട്ടിൽ ജാളി വർക്ക് ചെയുന്നത് നല്ലത് ആണോ ?
Manaf Hussain
Home Owner
സിറ്റ് ഔട്ടിൽ വുഡ് പാനൽ ചെയ്താൽ മഴയത്തു ഒകെ പ്രശ്നം ആകുമോ ?
Jibin Avalumthadathil
Home Owner
500 sqft വീടിന്റെ ഡിസൈൻ ഇടാമോ
Sinto ND
Home Owner
തൃശൂർ ഭാഗത്ത് ലാൻഡ്സ്കേപ്പ് ചെയ്യുന്നവർ കോൺടാക്ട് കമന്റ് ആയി ഇടാമോ
Pradeep ms
Home Owner
2 തട്ട് ആയിട്ടുള്ള പ്ലോട്ട് ആണ് അതിനു പറ്റിയ പ്ലാൻ ഇടാമോ
peter thomas
Home Owner
സിറ്റ് ഔട്ടിൽ കൊടുക്കാൻ പറ്റിയ നല്ല ടൈൽ ഏതാണ്?
Vijaya menon
Home Owner
സിറ്റ് ഔട്ടിൽ pillar കൊടുക്കാതെ കാന്റീലിവർ beam ആയിട്ട് ചെയാൻ പറ്റുമോ?
Meera K
Home Owner
വെള്ളം കെട്ടുന്ന മുറ്റത് മെറ്റൽ ഇടാമോ ഒഴിവാക്കാൻ?
Shifas Pm
Interior Designer
ഹാളിൽ ചെയ്യാൻ പറ്റിയ (profile light) jypsum ceiling ഫോട്ടോസ് ഇടാമോ..
vishnu vijayakumar
Civil Engineer
5 സെന്റ് പ്ലോട്ടിൽ 2 ഷോപ്പും അറ്റാച്ഡ് വീടും വരുന്ന വർക്കിന്റെ പ്ലാനും elevation ഉണ്ടകിൽ ഈ പോസ്റ്റിന് താഴെ ഇടാമോ
Elizabeth Eapen
Home Owner
നീളമുള്ള സിറ്റ് ഔട്ടിൽ നിറയെ തൂണുകൾ കൊടുക്കുന്നത് നല്ലതാണോ ?
Manaf Hussain
Home Owner
സിറ്റ് ഔട്ടിൽ wall ചെയാൻ പറ്റിയ നല്ല മരം ഏതാണ് വേണ്ടത് ?
Saneesh Babu
Home Owner
എൽ ആകൃതിയിലുള്ള സ്ഥലത്ത് ചെയ്യുന്ന പ്ലാൻ ഉണ്ടെങ്കിൽ ഇടാമോ....?
MURALl DHARAN
Contractor
പുതിയ മോഡൽ മെയിൻ ഡോർ,, ബെഡ് റൂം ഡോറുകൾ ഫോട്ടോസ് ഇടാമോ
Russel Majeed
Home Owner
പഞ്ചായത്തിൽ നിന്നും അളക്കുമ്പോൾ സിറ്റ് ഔട്ടും കാർ പോർച്ചും ബിൽഡിംഗ്ന്റെ മൊത്തം അളവിൽ കൂട്ടുമോ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
അതെ sitout ൽ വിരിക്കാം.