hamburger
usman p

usman p

Home Owner | Kannur, Kerala

corparationil veettinu vendi engane apekshikkam?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Permit ആണോ ? കൈവശാവകാശ സർട്ടിഫിക്കറ്റ് , upto date കരം അടച്ച രസീത് , ലൊക്കേഷൻ സ്കെച്ച് , അടിസ്ഥാന നികുതി രജിസ്റ്റർ കോപ്പി , വസ്തുവിൻ്റെ പ്രമാണ കോപ്പി , പണിയാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ പ്ലാൻ ( ഒരു licensee ഒപ്പിട്ട് ) ഉൾപ്പടെ അപേക്ഷ നിശ്ചിത ഫോമിൽ സമർപ്പിയ്ക്കണം. ഒരു licensee യെ കണ്ടാൽ അവർ പറഞ്ഞു തരും.

Aadil shakkeel
Aadil shakkeel

Architect | Kannur

please contact

usman p
usman p

Home Owner | Kannur

thank u sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store