hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വീട് പണിയുമ്പോൾ കട്ടിളകൾ (Wood or Steel) വയ്ക്കുന്നതിന് വിടവ് ഇട്ട്, മേൽക്കൂരയുടെ കോണ്ക്രീറ്റിന് ശേഷം Fit ചെയ്യുന്നത് കൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ ?
likes
3
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പം ഇല്ല . Lintel , Shade എന്നിവ കൊടുക്കണം , നല്ലവണ്ണം clamp ഒക്കെ ഭിത്തിയിൽ കൊടുക്കണം

siju Pn
siju Pn

Contractor | Ernakulam

കോൺക്രീറ്റിന് ശേഷം ഫിറ്റ് ചെയ്യുന്നതാണ് നല്ലത് മരത്തിന്റെ കട്ടിള ജനൽ എന്നിവ ആകുമ്പോൾ വെയിലും മഴയും ഏറ്റു വളഞ്ഞു പോകാൻ സാധ്യത കൂടുതലുണ്ട്

shijith cp
shijith cp

Contractor | Thrissur

ella

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store