hamburger
Siddique P

Siddique P

Home Owner | Kannur, Kerala

ferrocement works...like kitchen cabinets,wardrobe... okke flooring cheythathin shesham cheyyan pattumo angana cheyyunnathil ethelum prblm indo?
likes
2
comments
6

Comments


mubarak pattambi
mubarak pattambi

Interior Designer | Palakkad

ഞാൻ ferocement works cheyunnaa ആളാണ് ബോടോം ചെയ്യാതെആണ് സ്ലാബ് വർക്ക്‌ ചെയ്യുന്നത് എങ്കിൽ ടൈൽ ഇട്ടു എന്ന് വെച്ച് കുഴപ്പമില്ല ചെയ്യാം ടൈൽ മുന്നേ ആണെകിൽ ബോട്ടം കെട്ടി ചെയ്യുവാണേൽ നിങ്ങൾ ടൈൽ ലാഭം കിട്ടും രണ്ടു രീതിയിൽ ചെയ്യാം കുഴപ്പമില്ല ലാസ്റ്റ് കണ്ണൂർ ഞങ്ങൾ ചെയ്തത് ടൈൽ മുന്നേ ബോടോം കെട്ടി ആയിരുന്നു ഡൗൺട്സ് ഉണ്ടേൽ കോണ്ടാക്ട് ചെയ്തോളു

navas ca
navas ca

Carpenter | Kannur

ടൈൽ ഇടുന്നതിനു മുൻപ് ചെയ്താൽ ടൈലിന്റെ അളവ് കുറയ്ക്കാം

ABC    INTERIORSOLUTION
ABC INTERIORSOLUTION

Building Supplies | Kannur

ഒരു കുഴപ്പവും ഇല്ല ചെയ്യാൻ കഴിയും കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 8

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല... എന്നാൽ tile ചിലപ്പോൾ കറ പിടിക്കാൻ സാധ്യത ഉണ്ട്

Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

ചെയ്യാം ഫ്ലോറിൽ അഴുക്കാകുന്നത് ഒഴിവാക്കാൻ ഫ്ലോറിങ്ങിനു മുൻപ് ചെയ്യും

DEEPESHKUMAR Kp
DEEPESHKUMAR Kp

Mason | Kannur

aa cheyyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store