3.50 m അകലത്തിൽ ചെറിയ trench ഉണ്ടാക്കി നല്ല GI pipe concrete ൽ സ്ഥാപിച്ച് GI sheet fencing ചെയ്യാം .Horizontal ആയി runner കൊടുക്കണം . നല്ല quality matterials ഉപയോഗിയ്ക്കണം . കുറച്ച് നാളുകളിലേക്ക് ആണെങ്കിൽ Ferro cement ൽ നിർമ്മിച്ച Readmade മതിൽ ( സ്നേഹ മതിൽ ) നിർമ്മിയ്ക്കാം
Shine das shima Shina
Mason | Thiruvananthapuram
Roy Kurian
Civil Engineer | Thiruvananthapuram