ഫുൾ മുൾട്ടിവുഡ്(pvc കൊണ്ടുള്ള ബോർഡ് )ഉപയോഗിച്ചുകൊണ്ടുള്ള ഗേറ്റ് ആയിരിക്കില്ല, ഇരുമ്പിലോ സ്റ്റീലിലോ ഫ്രെയിം സെറ്റ് ചെയ്തു മുൾട്ടിവുഡ് ബോർഡിൽ എന്തെങ്കിലും ഡിസൈൻ ഉണ്ടാക്കി അത് ഈ ഫ്രെമിലേക്കു പിടിപ്പിക്കുന്നതാവും ഉദ്ദേശിച്ചിട്ടുള്ളത്,
pvc ആയതിനാൽ മഴയും വെയിലും ഒന്നും കുറേകാലത്തേക്ക് പ്രേശ്നമില്ല
chemmanoor metals
Service Provider | Thrissur
go for hpl pannel
Crystal homes interiors
Interior Designer | Thrissur
ഫുൾ മുൾട്ടിവുഡ്(pvc കൊണ്ടുള്ള ബോർഡ് )ഉപയോഗിച്ചുകൊണ്ടുള്ള ഗേറ്റ് ആയിരിക്കില്ല, ഇരുമ്പിലോ സ്റ്റീലിലോ ഫ്രെയിം സെറ്റ് ചെയ്തു മുൾട്ടിവുഡ് ബോർഡിൽ എന്തെങ്കിലും ഡിസൈൻ ഉണ്ടാക്കി അത് ഈ ഫ്രെമിലേക്കു പിടിപ്പിക്കുന്നതാവും ഉദ്ദേശിച്ചിട്ടുള്ളത്, pvc ആയതിനാൽ മഴയും വെയിലും ഒന്നും കുറേകാലത്തേക്ക് പ്രേശ്നമില്ല
DJ Interior
Interior Designer | Thrissur
yes. density wise select cheythal mathi. pvc based board ane athe. details venamekil call me. number profileil unde
Rinto Rinto pL
Service Provider | Kannur
super