hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിനു പുറത്തുള്ള staircase വക്കുമ്പോൾവാസ്തു നോക്കേണ്ട കാര്യം ഉണ്ടോ ?
likes
1
comments
5

Comments


Hiran ks
Hiran ks

Home Owner | Thiruvananthapuram

if you take that into consideration it will be good for you. South and West are the ideal places for stairs inside and outside.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

അതൊരു വിശ്വാസം ആണ്...

Shan Tirur
Shan Tirur

Civil Engineer | Malappuram

നോക്കണ്ട

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇതൊക്കെ അത്ര പ്രായോഗികമല്ല . അതിന് ശാസ്ത്രീയതയും ഇല്ല. Building വയ്ക്കുമ്പോൾ Orientation ൽ Vasthu വച്ച് ചില കാര്യങ്ങൾ ok എന്ന് മാത്രമെ ,ഒരു course പഠിച്ച എനിയ്ക്ക് പറയാൻ കഴിയുന്നുള്ളു.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഒരാവശ്യവുമില്ല. അകത്തുള്ളതിനും നോക്കണ്ട. വാസ്തുശാസ്ത്രങ്ങളിൽ stair നെപ്പറ്റി ഒന്നും പറയുന്നില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store