hamburger
IRFAN MA

IRFAN MA

Home Owner | Ernakulam, Kerala

building permit approval kittiya plan changes varuthamo?
likes
3
comments
5

Comments


10mm Architecture
10mm Architecture

Architect | Thrissur

വിസ്തീർണ്ണത്തിലും setback ലും വ്യത്യാസങ്ങൾ വരുന്നില്ല എങ്കിൽ മാറ്റങ്ങൾ ആവാം. മറിച്ചായാൽ revised plan submit ചെയ്ത് permit വാങ്ങണം എന്നാണ് നിയമം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

area , set back ഒക്കെ building rule ന് പരിധിയിൽ നിർത്തിയുള്ള changes അനുവദനീയമാണ് . Eg. room ൽ Interier ഭിത്തി ഒക്കെ ചെറിയ changes വരുത്താം .

Sharanya M
Sharanya M

Civil Engineer | Thiruvananthapuram

Yes

B architects
B architects

Architect | Malappuram

അതെ വരുത്താം... പക്ഷെ കെട്ടിട നിയമങ്ങൾ അനുസരിച്ചു ആയിരിക്കണം എന്നു മാത്രം

Ashlar Construction Engineers Contractors
Ashlar Construction Engineers Contractors

Contractor | Ernakulam

yes..as long as it does not violate any building rules..we can make changes in completion drawing while applying for completion certificate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store