Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Dadsen Pk
Home Owner | Idukki, Kerala
₹1 - ₹2
Labour Only
കിച്ചൺ സിങ്ക് സ്ളാബിന്റെ തറ നിരപ്പിൽ നിന്നുള്ള പൊതുവായ അളവ് എത്രയെന്നു പറയുമോ ?
0
0
More like this
Josy James
Building Supplies
ഒരു പ്ലാൻ വേണം.... നിലവിൽ റോഡ് നിരപ്പിൽ നിന്നും 10-11 അടി താഴെ പാർലൽ ലൈനിൽ 3 NOS 10/12 റൂമും ഒരു അറ്റാച്ച്ഡ് ബാത്രൂംമും ഉണ്ട്.... അത് നിലനിർത്തിക്കൊണ്ട് മുകളിലേക്കു റോഡ് നിരപ്പിൽ ഒരു വീട് ആയി പണിയാൻ ഉദ്ദേശിക്കുന്നു... പ്ലാൻ വരയ്ക്കുന്നവർ കോൺടാക്ട് ചെയ്യുക...ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...+91 7591989398
Princy Janeesh
Home Owner
മോഡുലർ കിച്ചൺ കുറഞ്ഞ ചിലവിൽ ചെയ്യുന്നവർ ഉണ്ടോ എറണാകുളം
shab sha
Home Owner
തറ പണിക്കാർ ഉണ്ടോ thrishur
SREEJITH T S
Home Owner
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
Shanavas Shanu
Civil Engineer
കരിങ്കല്ല് തറ പണി ചെയ്യുന്ന പണിക്കാര് ഇരിങ്ങാലക്കുട, Thanissery ഭാഗത്ത് ഉണ്ടെങ്കിൽ വിളിക്കാമോ 75949 08372
Susin Babu A S
Home Owner
curtain blinds ചെയ്യുന്നവർ എറണാകുളം ഉണ്ടെങ്കിൽ പറയുമോ
nitheesh sonu
Painting Works
550 sqrfeet 4 "ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി,,, എത്ര മിറ്റൽ,,, എത്ര സിമൻ്റ്,,, എത്ര പാറപ്പൊടി,,, ഇതിൻ്റെ അളവ് ഒന്ന് പറയാമോ
tomcy dipu
Home Owner
വീടുപണി നടക്കുന്നു. ബാൽക്കണി opening glass ഡോർ (sliding )ആണ് ഉദ്ദേശിക്കുന്നത്. 7 feet ×9 feet ആണ് അളവ്. സ്ഥലം മുവാറ്റുപുഴ-വാഴക്കുളം. Work ചെയ്യുന്നവർ ഉണ്ടെങ്കിൽ pls contact. 8129655019
₹10,000 - ₹35,000
Labour Only
Harikrishnan C Nair
Home Owner
ഹായ്.. എനിക്ക് kitchen, bedroom wardrob, living room, póoja unit എന്നിവ ചെയ്യാൻ പ്ലാൻ ഉണ്ട്, WPC material വച്ച് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, location കോട്ടയത്ത് ആണ്, materials എടുത്ത് തരും, ഇത് ചെയ്യാൻ എത്ര rs ആകുമെന്ന് പറയുമോ please.
VISHNU T U
Home Owner
വാനം കോരി കരിങ്കൽ കൊണ്ട് തറ കെട്ടി ഫിൽ ചെയ്യുന്നതിനു ലേബർ എത്ര റേറ്റ് ആകും
Arun Kanoor
Home Owner
600 Sq വരുന്ന വീടിൻ്റെ റെ ന്യൂവേഷൻ ആണ് നോക്കുന്നത് നിലവിലെ ചെറിയ കിച്ചൺ മാറ്റി ഡൈനിങ് ഹാൾ ഓപ്പൺ ആക്കണം + ഒരു കിച്ചൺ , റൂം, വർക്ക് ഏരിയ എടുക്കണം ഇതാണ് വർക്ക് വരുന്നത്.
₹600,000
Labour Only
Subash Dominic
Home Owner
സിമൻറ്, കമ്പി, ടൈൽസ്, സാനിട്ടറി ഐറ്റംസ്, കിച്ചൺ ക്യാബിനറ്റ് എന്നിവയുടെ വിശദവിവരങ്ങൾ, റേറ്റ് എന്നിവ അറിയണമെന്നുണ്ട്.
₹1,800 per sqft
Labour Only
Rahul A Raj
Electric Works
തറ മുതൽ തേപ്പ് വരെ കൊടുക്കാൻ താല്പര്യം ഉണ്ട്.
₹280
Labour Only
premjith lal
Home Owner
തറ റേഡിയോക്സിടെ ഇടുന്ന ആൾക്കാർ ഉണ്ടങ്കിൽ അറിയിക്കുക 250 സ്ക്വാർ ഫീറ്റ് ഇടാനുണ്ട്.
neena Chinnan
Home Owner
തറ കെട്ടി കഴിഞ്ഞു.എറണാകുളം മുളന്തുരുത്തി ഭാഗത്ത് തറയിലിടുവാൻ മണ്ണ് ലഭ്യമാണോ. എത്ര rate വരും.plzz reply
Rahul A Raj
Electric Works
തറ മുതൽ തേപ്പ് വരെ
₹250 per sqft
Labour Only
Sanex Elayidath
Home Owner
അലുമിനിയം ഫാബ്രിക്കേഷൻ അലമാര ഷട്ടർ, കിച്ചൺ സ്ലാബിനു ഷട്ടർ, ടി വി യൂണിറ്റ്,ബാത്ത് റൂം ഡോർ, പർഗോള ഫെയിം
₹100,000
Labour Only
STUDIOFLO Architects
Architect
തറ നിറക്കാൻ മണ്ണിന്റെ ആവശ്യം ഉണ്ട് contact me 8592966566
Mithun Muraleedharan
Civil Engineer
ചേർത്തല ഭാഗത്തേക്ക് തറ മുതൽ തേപ്പ് വരെ ചെയ്യുന്ന ലേബർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട്
Manas Mohan
Home Owner
തറ കെട്ടുന്നതിന് കോൺട്രാക്ട് ആയി ചെയ്ത് കൊടുക്കുന്ന എഞ്ചിനീയർസ് ഈ ഗ്രൂപ്പിൽ ഉണ്ടോ.. please comment
Join the Community to
start finding Ideas &
Professionals