Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Heaven Builders
Civil Engineer | Kozhikode, Kerala
ജീവിതം ഒന്നേയുള്ളൂ പണത്തിനുവേണ്ടി നമ്മൾ പണിയെടുക്കുമ്പോൾ നമ്മുടെ ശരീരം ശ്രദ്ധിക്കാതിരിക്കരുത്. ആവശ്യമുള്ള സേഫ്റ്റി സാധനങ്ങൾ നമ്മൾ ഉപയോഗിക്കുക...😢 #workers #Labourers #labour #Enginers #supervisor #owners #architecture
5
0
More like this
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
**HOMES4 BUILDERS PRIVATE LTD** 👉HEARTLY WELCOME OUR NEW COUSTOMERS ALL OVER KERALA🙌🤗 #homes #offer #3bhk #plan #elevation #kerala #homedesign #designers #construction #lowcost #lowbudgethomes #budgethomes #facebook #instagram #youtube #twitter #trending #marketing #developers #digitalmarketing #ai #shorts #reelsinstagram
₹1,590 per sqft
Labour + Material
Welcome to LEEHA FAMILY ✨️ 🥳 🎊 🏠മനോഹരമായ വീട് പണിയാം ചുരുങ്ങിയ ചിലവിലും ചുരുങ്ങിയ സമയത്തിലും...🏠 OUR SERVICES *Renovation *Commercial *Industrial *Residential work *Landscape, well *Structure work കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്.High quality material ഉപയോഗിച്ചും വളരെ മിതമായ നിരക്കിൽ ഞങ്ങൾ നിങ്ങൾക്കായി വീട് നിർമ്മിച്ചു നൽകുന്നു. Square Feet Packages *1600 Budget Package *1750 Normal Package *1950 Premium Package *2000 TATA Steel Package *2600 Luxury Package മനോഹരമായ Elevation ലുടെ വീട് നിർമ്മിക്കണോ? ഞങ്ങൾ ഉണ്ട് കൂടെ Contact ☎️: 8089902878 https://wa.me/+918089902878 LEEHA BUILDERS Office Kannur & kochi #leehabuilders #leeha_building_design_and_construction #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahom
#kitchen design
₹130,000
Labour + Material
“Building is about getting around the obstacles that are presented to you.” ❤️😊 Follow Us For More !!!! Contact - 8848721023 #iqdesignshome #iqdesignsconstrution #iqhomedecor #iqdesigner #iqdesigns #constructionindustry #constructionjobs #construction #homedecor #home #dreamhomes
#BuildwithTataTrust #TATA_STEEL #tataMeansSavings
തൃശ്ശൂരിലെ പുതിയ പ്രൊജക്റ്റ് ഇന്റീരിയർ കൂടി leeha builders 7012455988
#HouseDesigns #Architect #freelancer #creativity #creativevibes charge a fee.. coz nothing is free in the market.. # #desinersincalicut designers #creatveworld #creative designers
OUR LEADERSHIP #Architect #Contractor #InteriorDesigner #homeinterior
sarwinplast HD-MR gypsum plastering ph :9633595554
ഒരു വീട് പണിയാൻ പ്ലാൻ ചെയുന്നുണ്ടോ....? എന്നാൽ ഇന്നി ഒട്ടും Tension വേണ്ട..... ഞങ്ങൾ ഇവിടെ ready ആണ് ©Building plan( Panchayat /Municipality Permit ) © Estimation © valuation © Site supervision © Exterior 3D design © Interior 3D Design & Walkthrough ©Structural drawing © Electrical &plumping drawing, and work മികച്ച ക്വാളിറ്റിയോടെ നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് വിദഗ്ദരായ എഞ്ചിനീയർസ് & ഡിസൈനേർസിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ എല്ലായിടത്തും ഞങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : #khdc #Contractor #cont Wa.me/+919074753798 +919947690041 *MYSTERY HOME DESIGNS* Place : Kanchiyar pallikavala, St Marys church building kanchiyar (p.o) 685511 near by bavana studio Service avilable in all kerala Online service 9°44'42.7"N 77°04'32.3"E https://goo.gl/maps/s8wfbFQY75RAdwjR8
Contact us for more details … #interiordesign #ModularKitchen #factoryfinished #living #dining #ceiling #bedroom #wardrobes
₹1,450 per sqft
Labour Only
വീടുപണിയെകുറിച്ചോർത്തു ഇനി ടെന്ഷനേ വേണ്ട!!!! നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നം പണിതുയർത്താൻ നിങ്ങളോടൊപ്പം തുടക്കം മുതൽ ഞങ്ങൾ കൂടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: Call now : +91 8281245499, +91 8921222123 Visit our Website : www.wadakkancherydevelopers.com #exteriordesign #interiordesign #architecture #design #exterior #homedecor #interior #home #homedesign #d #architect #construction #outdoorliving #interiordesigner #realestate #landscapedesign #garden #decor #luxuryhomes #architecturelovers #landscape #architecturephotography #gardendesign #designer #housedesign #renovation #art #luxury #architecturedesign
Historic 107 Medals #asiangames2023
#ineriordesign #Painter #Contractor #ContemporaryHouse
Kolo
Kerala
Civil Engineer
Heaven Builders
1628995591
Join the Community to
start finding Ideas &
Professionals