hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ഇ കോളി ബാക്ടീരിയ തടയാൻ വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്യൂരിഫയർ ഏതാണ്?.
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Reverse Osmosis ഉള്ള Purifier ഉപയോഗിയ്ക്കുക . പല brand കളും ഇപ്പോൾ available ആണ്.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

10 minutes വെള്ളം വെട്ടി തിളപ്പിച്ചാൽ മതി. RO base ചെയ്തിട്ടുള്ള purifiers ഉം ഉപയോഗിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store