കോൺക്രീറ്റിനുള്ള M ' sand ൽ ഉണ്ടാകാൻ സാധ്യതയുള്ള fine dust, clay/silt content ആയി മാറും. Reputed produ cers ൻ്റെ M,sand ൽ ഇത്പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്.M Sand ആയാലും പുഴ മണൽ ആയാലും silt content 8% ത്തിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. Site ൽ തന്നെ ആർക്കും ഇത് Test ചെയ്യാവുന്നതാണ്. പിന്നീടു നോക്കേണ്ടത് Particle size distribution %age range.ഇതും Site ൽ തന്നെ test ചെയ്യാവുന്നതാണ്. ഇതിനുള്ള sieve കൾ Amazone ൽ കിട്ടിയേക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Test Demo കൾ youtube ലും ലഭ്യമാണ്:
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Dr Bennet Kuriakose
Civil Engineer | Kottayam
അടുത്തുള്ള ഏതെങ്കിലും engineering college ൽ കൊടുത്താൽ കൃത്യം quality പറഞ്ഞുതരും. by experiment