hamburger
Adwaith K

Adwaith K

Home Owner | Kannur, Kerala

ഇതിന് ഒരു solution suggest cheyyamo
likes
4
comments
6

Comments


Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

or if it is the crack in the plaster, can fix a steel mesh after removing the cracked portion and apply some grout and replaster.

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

കണ്ടിട്ട് ഭിത്തിയിൽ നല്ലപോലെ വിള്ളൽ ഉണ്ട്...പ്ലാസ്റ്റർ ചെയ്ത് അടച്ചാൽ കുറച്ചു കാലം മാത്രമേ നിൽക്കു.. കെട്ടിന്റെ അടിവശം പരിശോധിച്ച് നോക്കുക...മണ്ണിന് ഇരുത്തം വന്നിട്ടുണ്ടാകും...

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

By physical inspection only can identify the cause of crack. if due to the settlement of foundation need to rectify with strengthening the foundation

Jal lal
Jal lal

Civil Engineer | Thiruvananthapuram

സെറ്റിൽമെന്റ് ആണ് കാരണമെകിൽ കെട്ടിടത്തിന്റെ അടിഭാഗം ഉറപ്പിക്കുക.

ജോസ് മഹേഷ്
ജോസ് മഹേഷ്

Contractor | Kannur

രണ്ടു ഭാഗത്തുനിന്നും അരയടി അര ടി പൊട്ടിച്ച് എടുക്കുക പിന്നീട് ഒരു നെറ്റ് അടിക്കുക പിന്നീട് ടൈല് ഒട്ടിക്കുന്ന പേസ്റ്റ് കൊണ്ട് ഒന്ന് കവർ ചെയ്യുക പിന്നീട് പ്ലാസ്റ്ററിങ് ചെയ്യുക

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ആദ്യം കാരണം കണ്ടുപിടിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store