നിങ്ങൾ വീട് വക്കാൻ തിരഞ്ഞെടുക്കുന്ന ബിൽഡിംഗ് മെറ്റീരിയൽസിനെ ആശ്രയിച്ചിരിക്കും റേറ്റ് വരുന്നത്. കാരണം പലതിനും പല റേറ്റാണ് ഫിനിഷ് ചെയ്ത് വരുമ്പോൾ. ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക്ക് ബ്രിക്ക്, compressed brick എന്ന് തുടങ്ങി പലതരം ബ്രിക്കുകൾ ഉണ്ട് . ഇതിൽ ഓരോ ടൈപ്പ് ബ്രിക്ക് വച്ച് ചെയ്യുന്നതിന് ഓരോ റേറ്റ് ആണ്.
നല്ല പ്രോഡക്റ്റ് ന് നല്ല കാശ് കൊടുക്കണം എന്ന് പറയുമ്പോലെയാണിത്. കുറഞ്ഞ റേറ്റ് പറയുന്ന ആൾക്കാർക്ക് കൊടുക്കാതിരിക്കുക. അവർക്ക് എങ്ങനെയെങ്കിലും വർക്ക് കിട്ടി അവരുടെ കാര്യം നടന്ന് പോവുക എന്നേ ഉള്ളൂ. കുറഞ്ഞ റേറ്റിന് വർക്ക് കൊടുക്കുമ്പോൾ ഇപ്പോൾ നിങ്ങൾക്ക് ആശ്വാസം എന്ന് തോന്നുമെങ്കിലും ഭാവിയിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. മെയിന്റനൻസ് വർക്ക് ചെയ്യാൻ പോവുമ്പോൾ ഒത്തിരി പ്രശ്നങ്ങൾ കണ്ടുള്ള അനുഭവമുണ്ട്. അതു കൊണ്ട് എപ്പോഴും Standard rate പറയുന്നവർക്കേ Workകൊടുക്കാവൂ.
Decon Infratech Pvt Ltd
Architect | Thiruvananthapuram
1750 to 2350 per sqft
VERTEX HOMES
Civil Engineer | Thiruvananthapuram
1950....2100
Build Art Engineers and Builders
Civil Engineer | Thiruvananthapuram
2300 full teak wood
sudheer edachira
Service Provider | Thiruvananthapuram
1700 to 2250
Suresh TS
Civil Engineer | Thiruvananthapuram
നിങ്ങൾ വീട് വക്കാൻ തിരഞ്ഞെടുക്കുന്ന ബിൽഡിംഗ് മെറ്റീരിയൽസിനെ ആശ്രയിച്ചിരിക്കും റേറ്റ് വരുന്നത്. കാരണം പലതിനും പല റേറ്റാണ് ഫിനിഷ് ചെയ്ത് വരുമ്പോൾ. ഇഷ്ടിക, കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക്ക് ബ്രിക്ക്, compressed brick എന്ന് തുടങ്ങി പലതരം ബ്രിക്കുകൾ ഉണ്ട് . ഇതിൽ ഓരോ ടൈപ്പ് ബ്രിക്ക് വച്ച് ചെയ്യുന്നതിന് ഓരോ റേറ്റ് ആണ്.
Suresh TS
Civil Engineer | Thiruvananthapuram
നല്ല പ്രോഡക്റ്റ് ന് നല്ല കാശ് കൊടുക്കണം എന്ന് പറയുമ്പോലെയാണിത്. കുറഞ്ഞ റേറ്റ് പറയുന്ന ആൾക്കാർക്ക് കൊടുക്കാതിരിക്കുക. അവർക്ക് എങ്ങനെയെങ്കിലും വർക്ക് കിട്ടി അവരുടെ കാര്യം നടന്ന് പോവുക എന്നേ ഉള്ളൂ. കുറഞ്ഞ റേറ്റിന് വർക്ക് കൊടുക്കുമ്പോൾ ഇപ്പോൾ നിങ്ങൾക്ക് ആശ്വാസം എന്ന് തോന്നുമെങ്കിലും ഭാവിയിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. മെയിന്റനൻസ് വർക്ക് ചെയ്യാൻ പോവുമ്പോൾ ഒത്തിരി പ്രശ്നങ്ങൾ കണ്ടുള്ള അനുഭവമുണ്ട്. അതു കൊണ്ട് എപ്പോഴും Standard rate പറയുന്നവർക്കേ Workകൊടുക്കാവൂ.
Rekesh Rk
Contractor | Thiruvananthapuram
2000
Ajesh vv mob- 9645369252
Civil Engineer | Thiruvananthapuram
1850 and 2000
Kanjiramveettil Construction
Contractor | Thiruvananthapuram
1800 and1950 വാട്സാപ്പ് xxxxxxxxxxx3calxxxxxxxxxxx388
ANOOP R P
Civil Engineer | Thiruvananthapuram
check my profile and call for details